spot_imgspot_img

Kerala

ടിടിഇ വിനോദിന്റെ കൊലപാതകം വേദനാജനകം; പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ : വെളപ്പായയിൽ പാട്ന സൂപ്പർ‌ ഫാസ്റ്റ് എക്സ്പ്രസിൽ ടിടിഇയെ യാത്രക്കാരൻ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.‘ഔദ്യോഗിക...

കുതിച്ചുയർന്ന് സ്വർണവില

കൊച്ചി: സ്വർണ്ണവില വീണ്ടും കുതിപ്പിലേക്ക്. ഇന്ന് 75 രൂപ ഗ്രാമിന് വർദ്ധിച്ച് 6410 രൂപയും പവന് 600 രൂപ വർദ്ധിച്ച് 51,280 രൂപയുമായി. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

കടുവയെ ഉടൻ മയക്കുവെടി വയ്ക്കും

വയനാട്: വയനാട്ടിൽ കിണറ്റിൽ വീണ കടുവയെ ഉടൻ മയക്കുവെടി വയ്ക്കും … മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്.. കിണറ്റിലെ മോട്ടോര്‍ വര്‍ക്കാകാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്.ഉടൻ...

പെരുന്നാൾദിനത്തിലും പരീക്ഷ നിശ്ചയിച്ച് കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: പെരുന്നാൾദിനത്തിലും പരീക്ഷ നിശ്ചയിച്ച് കാലിക്കറ്റ് സർവകലാശാല. ഒന്നാം സെമസ്റ്റർ ബി വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പരീക്ഷയാണ് പെരുന്നാൾദിനത്തിൽ തീരുമാനിച്ചിരിക്കുന്നത്. പെരുന്നാൾദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പരീക്ഷ തീരുമാനിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ തന്നെ...

സംസ്ഥാനത്ത് വേനൽ ചൂട് കൂടുതൽ കടുക്കും; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം :വേനൽ ചൂട് കൂടുതൽ കടുത്ത സാഹചര്യത്തിൽ ഏപ്രിൽ 6 വരെ വിവിധ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന...

Popular

Subscribe

spot_imgspot_img