spot_imgspot_img

Kerala

ദുരൂഹതകള്‍ ഒഴിയാതെ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്

കോഴിക്കോട് : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഇന്നേക്ക് ഒരുവര്‍ഷം തികയുമ്പോഴും ദുരൂഹതകൾ ബാക്കി നിൽക്കുന്നു…എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഏക പ്രതി ഷാറൂഖ് സെയ്ഫി വിചാരണ കാത്ത് ജയിലിലാണ്.ട്രെയിനിന്...

സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാ​ഗമായി അടച്ചിട്ടിരുന്ന തിരുവനന്തപുരം സ്റ്റാച്യു- ജനറല്‍ ആശുപത്രി റോഡ് തുറന്നു നല്‍കി

തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി അടച്ചിട്ടിരുന്ന തിരുവനന്തപുരം സ്റ്റാച്യു ജനറല്‍ ആശുപത്രി റോഡ് തുറന്നു നല്‍കി. തലസ്ഥാനത്ത് ഗതാഗത യോഗ്യമാക്കുന്ന അഞ്ചാമത്തെ സ്മാര്‍ട്ട് റോഡാണിത്.പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വ്യാപാരി വ്യവസായി സമിതിയാണ് റോഡ്...

കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എംകെ...

പെൻഷൻ മുടങ്ങിയതോടെ റോഡിൽ കസേരയിലിരുന്ന് പ്രതിഷേധിച്ച പൊന്നമ്മ അന്തരിച്ചു

ഇടുക്കി: വാർദ്ധക്യ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച വയോധിക അന്തരിച്ചു. എച്ച് പി സി റോഡരികിൽ താമസിച്ച പൊന്നമ്മ (90) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. പെൻഷൻ മുടങ്ങിയതോടെ ആഹാരത്തിന്...

അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തെ പരിചയം, ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

പത്തനംതിട്ട: അപകടത്തിൽ മരിച്ച അദ്ധ്യാപിക അനുജ രവീന്ദ്രന്റെയും ബസ് ഡ്രൈവർ ഹാഷിമിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കും. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.അനുജയും ഹാഷിമും തമ്മിൽ ഒരു...

Popular

Subscribe

spot_imgspot_img