spot_imgspot_img

Kerala

നിയോജക മണ്ഡലം ഫ്ളെയിങ് സ്ക്വാഡ് മലപ്പുറത്ത് പിടിച്ചെടുത്തത് അഞ്ച് ലക്ഷം രൂപ

മലപ്പുറം: രേഖകൾ വൈകവശം വെക്കാതെ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപ കോട്ടക്കൽ നിയോജക മണ്ഡലം ഫ്ളെയിങ് സ്ക്വാഡ് പിടിച്ചെടുത്തു. സ്ക്വാഡ് തലവൻ ബിജു എമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനക്കിടെ തുക പിടിച്ചെടുത്തത്....

അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച പരാമർശത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച്...

ആർഎൽവി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തൃശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. സംഭവത്തില്‍...

വോട്ടർ പട്ടികയിൽ ശുദ്ധികലശം ; 30 ലക്ഷം പേരെ ഒഴിവാക്കി

തിരുവനന്തപുരം: 30 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ട് പുതിയ വോട്ടർ പട്ടിക പൂർത്തിയാക്കി …വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേരളത്തില്‍ 30 ലക്ഷം വോട്ടര്‍മാരുടെ പേരുകളാണ് ഒഴിവാക്കിയത്. മരണം,...

വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയം: വീണ്ടും സർക്കാർ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി.. കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്‍റെ ഫ്യൂസ് കെഎസ്ഇബി ഊരി....

Popular

Subscribe

spot_imgspot_img