spot_imgspot_img

Kerala

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചു

തൃശൂർ: വാണിജ്യ ബാങ്ക് ജീവനക്കാർക്കും ഓഫിസർമാർക്കും 17 ശതമാനം വേതന വർധനവും പെൻഷൻ, സേവന വ്യവസ്ഥാ പരിഷ്കരണവും അടങ്ങുന്ന 12ാം ഉഭയകക്ഷി വേതന കരാറും ജോയിൻറ് നോട്ടും ഒപ്പുവെച്ചു. മുംബൈയിൽ വെള്ളിയാഴ്ച നടന്ന...

കാലിക്കറ്റ് വി.സി പുറത്താകുന്ന് കാലാവധി ബാക്കിനില്‍ക്കെ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​ദ​വി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​ത് നാ​ല് മാ​സ​ത്തെ ഔ​ദ്യോ​ഗി​ക കാ​ല​യ​ള​വ് ബാ​ക്കി​നി​ല്‍ക്കെ. ജൂ​ലൈ 12നാ​ണ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തോ​ടെ പ്രോ ​വൈ​സ് ചാ​ന്‍സ​ല​റു​ടെ...

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാൻസലര്‍മാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്....

പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം

കോട്ടയം: പൂഞ്ഞാറിൽ വൈദികനെ വിദ്യാർഥികൾ വാഹനമിടിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കമെന്ന് വിവിധ സംഘടനകൾ. കുട്ടികളുടെ നടപടി തെമ്മാടിത്തമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവത്തിൽ...

യുക്തിവാദി നേതാവ് യു. കലാനാഥൻ അന്തരിച്ചു

മലപ്പുറം: കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ പ്രമുഖ നേതാവായിരുന്ന യു. കലാനാഥൻ മാസ്റ്റർ (84) അന്തരിച്ചു. കേരള യുക്തിവാദി സംഘത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചു. യുക്തിവാദി സംഘടനകളുടെ...

Popular

Subscribe

spot_imgspot_img