കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചതിനുപിന്നാലെ വയനാട് പയ്യമ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാലാണു നടപടി. പ്രദേശത്തേക്ക് കൂടുതൽ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ...
മലപ്പുറം: നവകേരള സദസ് നടത്തി കടംകയറി സംഘാടകർ.. മലപ്പുറത്തെ കണക്കുകളാണ് ഇപ്പോൾപുറത്ത് വരുന്നത്.. ആറ് മണ്ഡലങ്ങളില്‍ നവകേരളാ സദസ്സിനായി 1.24 കോടി രൂപയാണ് ചെലവായത്. വരവ് 98 ലക്ഷം രൂപയെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു....
തിരുവനന്തപുരം സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെയ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്.പുതിയ വൈദ്യുതി...
ആലപ്പുഴ പെട്രോൾ പമ്പുകളിലെ കുടിശ്ശിക തീർക്കാനാകാതെ ആറ് പൊലീസ് സ്റ്റേഷനുകൾ പ്രതിസന്ധിയിൽ..70 കി മി സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്. ആലപ്പുഴ നഗരത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിസന്ധി.2021 മുതലുള്ള തുക ലഭിക്കാനുണ്ടെന്ന് പമ്പ്...
നവീൽ നിലമ്പൂർ
മഞ്ചേരി: പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബ ഷെരീഫ് വധക്കേസിന്റെ വിചാരണ ഈ മാസം 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. 2019 ഓഗസ്റ്റിലാണ് കേസിന്നാസ്പദമായ സംഭവം. ഷാബാ ഷെരീഫിനെ...