spot_imgspot_img

Kerala

എനർജി മാനേജ്മെന്റ് സെന്ററിന്റെ പ്രഥമ രാജ്യാന്തര ഊർജ്ജമേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര ഊർജ്ജമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാനം ചെയ്തു .സെന്ററിന്റെ സ്ഥാപകദിനത്തോടുനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ 3 ദിവസങ്ങളിലായാണ് രാജ്യാന്തര ഊർജ്ജമേള നടക്കുന്നത്…മേളയിൽ ശാസ്ത്ര...

ഡോ.വന്ദന ദാസ് കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തള്ളി; ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ വന്ദനയുടെ പിതാവ്

കോട്ടയം: ഡോ.വന്ദന ദാസ് കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തള്ളിയതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ്. കേസ് അന്വേഷണത്തിൽ കുടുംബത്തിന് സംശയമുണ്ട് . അതിനാലാണ് സംസ്ഥാനത്തിന് പുറത്തുള്ള എജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്....

വിദേശ സർവകലാശാല സംബന്ധിച്ച് തീരുമാനത്തിലേക്ക് എത്തിയിട്ടില്ല; ആർ.ബിന്ദു

തിരുവനന്തപുരം: വിദേശ സർവകലാശാല സംബന്ധിച്ച് പൂർണമായും തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കുമെന്നും ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ബിന്ദു പറഞ്ഞു. അതേസമയം വിദേശ സര്‍വകലാശാല സംബന്ധിച്ച കാര്യം ഉന്നത...

എം.വിൻസെൻ്റ് എം.എൽ.എ യുടെ കാർ അപകടത്തിൽപെട്ടു

തിരുവനന്തപുരം: എം.വിൻസെൻ്റ് എം.എൽ.എ യുടെ കാർ അപകടത്തിൽപെട്ടു. തിരുവനന്തപുരം പ്രാവച്ചമ്പലം ജംഗ്ഷനിലാണ് അപകടം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എംഎൽഎയ്ക്കും ഡ്രൈവർക്കും നിസ്സാര പരിക്കുകൾ ഉണ്ട്. ഇവരെ ബാലരാമപുരത്തെ...

പാചകവാതക ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു

കണ്ണൂർ: പഴയങ്ങാടി പാലത്തിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ചാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിലവിൽ...

Popular

Subscribe

spot_imgspot_img