spot_imgspot_img

Kerala

വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്നു ; രണ്ടു പേർ പിടിയിൽ

തൃശൂർ പെരിങ്ങാവിലെ പെറ്റ് ഷോപ്പിൽ നിന്നാണ് വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്നത് . കേസിൽ രണ്ടു പേർ പിടിയിലയിട്ടുണ്ട് . വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്. കുന്നംകുളത്ത്...

വിഴിഞ്ഞം; ബ്രേക്ക്‌വാട്ടർ നിർമാണം പൂർത്തിയായി

2016ൽ നിർമാണം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിലെ വെല്ലുവിളിയായ ബ്രേക്ക്വാട്ടറിൻ്റെ പണി പൂർത്തിയായി. കടലിൽ കല്ലിട്ട് തുറമുഖത്തിൻ്റെ ബെർത്തിനെ തിരമാലകളിൽ നിന്ന് സംരക്ഷിക്കാനുള്ള നിർമിതിയാണ് ബ്രേക്ക്‌വാട്ടർ. 2950 മീറ്റർ ദൂരത്തിൽ നിർമിച്ച ബ്രേക്ക്‌വാട്ടറിനായി...

മുട്ടിൽ മരംമുറി; ഡിവൈ.എസ്.പി. റിപ്പോർട്ട്

മുട്ടിൽ മരംമുറിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങൾ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. കുറ്റപത്രം ദുർബലമാണെന്നും വകുപ്പുകൾ നിലനിൽക്കില്ലെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.വി. ബെന്നി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി....

ഗുണ്ടാത്തലവന്റെ വിരുന്നിൽ പങ്കെടുത്തു; ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ഗുണ്ടാത്തലവന്റെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈ.എസ്.പി.യെ സസ്പെൻഡ് ചെയ്‌തു. തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയാണ് സാബു വിരുന്നിൽ പങ്കെടുത്തത്. സസ്പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങണമെന്ന കർശനമായ നിർദേശം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയിരുന്നു. പോലീസ്...

കൊച്ചി നഗരത്തിലെ വായൂ മലിനീകരണ തോതിന്റെ ‘ഡേറ്റ’ കാണാനില്ല

രാസ മാലിന്യങ്ങൾ പുറംതള്ളിയതിനാൽ പുഴയിലെ മീനുകൾ ചത്തുപൊങ്ങിയതിന് മുന്നേ കൊച്ചി നഗരത്തിലെ വായുമലിനീകരണ തോതിന്റെ 'ഡേറ്റ' കാണാതായി. നാഷണൽ എയർ ക്വാളിറ്റി ഇൻഡെക്സിൽ ഏലൂർ ഉദ്യോഗമണ്ഡൽ സ്റ്റേഷനിലെ തത്സമയ വായുമലിനീകരണ നിരീക്ഷണ കേന്ദ്രത്തിലെ...

Popular

Subscribe

spot_imgspot_img