തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര കരാറിന്റെ തിക്ത ഫലമാണ് റബറിൻ്റെ വിലയിടിവിന് കാരണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. താങ്ങുവില സംബന്ധിച്ച സഹായം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും മന്ത്രി.
റബറിന്റെ താങ്ങുവില 170 ൽ നിന്ന്...
കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കുമെന്നും അല്ലാത്ത പക്ഷം കേബിളുകൾ അഴിച്ചുമാറ്റും എന്ന കേരള വൈദ്യുത ബോര്‍ഡിലെ...
കൊച്ചി: കൊച്ചി വാട്ടർ മെട്രോ സർവ്വീസ് തുടങ്ങാൻ വൈകുന്നു. നാല് സ്റ്റേഷനുകളുടെ പണി പൂർത്തിയായിട്ടും സർവ്വീസ് തുടങ്ങുന്നില്ല. കൊച്ചി നഗരത്തിൽ നിന്ന് ദ്വീപ് മേഖലകളിലേക്കുള്ള സർവ്വീസുകളാണ് ബോട്ട് ഇല്ലാത്തതിനാൽ ആരംഭിക്കാത്തത്. നഗരത്തിൽ നിന്ന്...
തൃശൂർ : കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷിക്ക് ബാങ്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി. ബന്ധുക്കളുടെയടക്കം പണം മൂന്ന് മാസത്തിനുള്ളിൽ തിരികെ നൽകും. ജോഷിയുടെ പേരിലുള്ള നിക്ഷേപ തുകയും പലിശയും ചേർത്തുള്ള...
ആലപ്പുഴ: രൺജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു....