spot_imgspot_img

Kerala

കോൺഗ്രസ് നേതാവ് മേഘ രഞ്ജിത്ത് ആശുപത്രി വിട്ടിട്ടില്ല

ആലപ്പുഴ: സമരത്തിനിടെ ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത്കോണ്‍ഗ്രസ് നേതാവായ മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രിയിൽ. രണ്ടുമാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കിടപ്പിലായതോടെ 25 ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ പ്രവർത്തനം...

കരിപ്പൂരിൽ നിന്നുള്ള ഹാജിമാരെ കൊള്ളയടിക്കാനുള്ള നീക്കം തിരുത്തണം; സ്മൃതി ഇറാനിയോട് സമദാനി

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന സർവീസിന്റെ ഷെഡ്യൂൾ തെരഞ്ഞെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം അടിയന്തിരമായി ഇടപെട്ട് തിരുത്തണമെന്ന് വിമാനത്താവള ഉപദേശക...

കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം യാഥാർഥ്യമാവുന്നു

കൊച്ചി: കൊച്ചിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം യാഥാർഥ്യമാവുന്നു. സ്പോർട്സ് ഹബ്ബ് പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാക്കുകയാണ് കെസിഎ. സ്റ്റേഡിയത്തിനായി പാരിസ്ഥിതിക അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ്...

ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ്മ ദിനത്തില്‍ പുതുപ്പളളിയില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട്

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ ഇരുപത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. ഇരുപത്തിയഞ്ചില്‍ ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസമാണ് പൂര്‍ത്തിയായത്. വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി...

ജോർജ് എം തോമസും കുടുംബവും കൈവശം വയ്ക്കുന്ന മിച്ചഭൂമി സർക്കാരിലേക്ക് വിട്ടുകൊടുക്കം: ലാൻഡ് ബോര്‍ഡ്

കോഴിക്കോട്: മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസും കുടുംബവും കൈവശം വയ്ക്കുന്ന അഞ്ചേമുക്കാൽ ഏക്കർ മിച്ചഭൂമി ഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്ന് ലാൻഡ് ബോർഡ് ഉത്തരവ്. വിട്ടു നൽകാത്ത പക്ഷം...

Popular

Subscribe

spot_imgspot_img