spot_imgspot_img

Kerala

കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു

തിരുവനന്തപുരം: കെ വിദ്യയുടെ കാലടി സർവകലാശാല പി എച്ച് ഡി പ്രവേശനം സംബന്ധിച്ച സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു. സിപിഎം എംഎൽഎ കെ.പ്രേംകുമാർ കൺവീനറായ സമിതി ഇതുവരെ കാര്യമായ പരിശോധന തുടങ്ങിയില്ല. അന്വേഷണം...

പ്രഥമ അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് കേരള; കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ തുടക്കമായി

കൊച്ചി: കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ പ്രഥമ അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് കേരളക്ക് തുടക്കമായി. കേരളത്തെ വെൽനസ് ആൻഡ് ഫിറ്റ്നസ് സെൻറർ ആക്കി മാറ്റുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ...

വ്യാജരേഖ കേസ്; കെ വിദ്യ മാത്രം പ്രതി

കാസര്‍കോട്: കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജിലെ വ്യാജരേഖ കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ മാത്രം പ്രതി. നീലേശ്വരം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ്...

‘എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച് അപമാനിക്കുന്നു, ഇഷ്ടമുള്ളവർ കൂടെ നിൽക്കണം’; തുറന്നടിച്ച് നിർമ്മൽ പാലാഴി

സമ്മതമില്ലാതെ തന്റെയും ഭാര്യയുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നെന്ന് ആരോപിച്ച് നടൻ നിർമ്മൽ പാലാഴി രംഗത്ത്. ഒരു ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് നിർമ്മൽ പാലാഴി രംഗത്തെത്തിയത്....

വർഷങ്ങളായി കിടപ്പിലാണ്, ചികിത്സാച്ചെലവിന് പണമില്ല, കടക്കെണിയിലാണ്; ദയാവധത്തിന് അനുമതി തേടി കരുവന്നൂരിൽ 72 ലക്ഷം നിക്ഷേപമുള്ള 53കാരൻ

തൃശൂർ: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 72 ലക്ഷം രൂപ നിക്ഷേപമുള്ളയാൾ ദയാവധത്തിന് അനുമതി തേടി മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. മുകുന്ദപുരം മാടായിക്കോണം മാപ്രാണം കുറുപ്പം റോഡിൽ വടക്കേത്തല...

Popular

Subscribe

spot_imgspot_img