spot_imgspot_img

Kerala

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

കൊച്ചി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായാണ് എത്തുന്നത്.. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം...

സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന...

മെഡിക്കൽ സ്‌റ്റോറുകളില്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നു

തിരുവനന്തപുരം: മെഡിക്കൽ സ്‌റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല.തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളുടെ മുന്നില്‍ ആരോഗ്യവകുപ്പിന്റെ നിർദേശം പോലും എഴുതിയൊട്ടിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയ്ക്ക് ഉപയോഗിക്കുന്ന സിപ്ലോക്സും ചുമയ്ക്കും...

മകരജ്യോതിക്കൊരുങ്ങി ശബരിമല; ദർശനത്തിനായി10 വ്യൂ പോയിന്റുകൾ

പത്തനംതിട്ട: മകരജ്യോതിക്കൊരുങ്ങി ശബരിമല… തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്.ഒന്നര ലക്ഷത്തിൽ അധികം ഭക്തർ...

എം.ടിയുടെ പരാമർശങ്ങൾ ഇടതുപക്ഷത്തെ പറ്റിയുള്ള പ്രതീക്ഷകൾ സംബന്ധിച്ച്; ബിനോയ് വിശ്വം

പാലക്കാട്: ഭരണം സംബന്ധിച്ച എം.ടി വാസുദേവൻ നായരുടെ പരാമർശങ്ങൾ ഇടതുപക്ഷത്തെ പറ്റിയുള്ള പ്രതീക്ഷകൾ സംബന്ധിച്ചാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. എക്സാലോജിക്കിനെതിരായ അന്വേഷണം നിഷ്‍പക്ഷമായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിമ‍ർശനങ്ങളെ ഒരിക്കലും തെറ്റായി...

Popular

Subscribe

spot_imgspot_img