spot_imgspot_img

Kerala

വിമാനത്തിന്‍റെ ടോയ്‍ലറ്റിൽ രണ്ട് കോടിയുടെ സ്വർണക്കട്ടികൾ

മലപ്പുറം: രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണക്കട്ടികൾ വിമാനത്തിന്‍റെ ടോയ്‍ലറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദുബൈയിൽനിന്ന് എത്തിയ ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കരിപ്പൂർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റിലെ ഡസ്റ്റ്...

ക​ലാ​മ​ഹോ​ത്സ​വം അവസാനിക്കുമ്പോൾ കലാകിരീടം കണ്ണൂരിലേക്ക്

കൊല്ലം: ക​ലാ​മ​ഹോ​ത്സ​വ​ത്തി​ന് തി​രശീല വീണപ്പോൾ കലാകിരീടം കണ്ണൂരിന്. 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് കണ്ണൂർ സ്വന്തമാക്കി. 952 പോയിന്‍റ് നേടിയാണ് കണ്ണൂർ ജേതാക്കളായത്. സമാപനദിനമായ...

മോദി വീണ്ടും തൃശൂരിലേക്ക്?

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിൽ എത്തിയേക്കാൻ സാദ്ധ്യത. ജനുവരി 17ന് ഗുരുവായൂരിൽ പ്രധാനമന്ത്രി എത്തിയേക്കുമെന്നാണ് റിപ്പോ‌ർട്ട്. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദി...

5024.535 ഹെക്ടർ വനഭൂമി കയ്യേറി; വനംവകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോർട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്നാണ് വനം വകുപ്പ് പുറത്തുവിട്ട 2021–22 ലെ വാർഷിക...

‘എം. വിജിൻ എംഎൽഎയെ മനസ്സിലായില്ല, എസ്ഐ ഷമീലിന്റെ മൊഴി

കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്റെ മൊഴി. നഴ്‌സിങ് അസോസിയേഷൻ ഭാരവാഹിയെന്ന് കരുതിയാണ് എംഎൽഎക്കെതിരെ പ്രതികരിച്ചത്. മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും...

Popular

Subscribe

spot_imgspot_img