spot_imgspot_img

Kerala

പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം: കുട്ടിക്കർഷകർക്ക് ആശ്വാസമായി ജയറാം

തൊടുപുഴ: പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് ആശ്വാസമായി ജയറാം .. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറും. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് കുട്ടികൾക്ക് കൈമാറുന്നത്. മന്ത്രിമാരായ ചിഞ്ചുറാണിയും...

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട : മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി...

ഗ്രാമീണ സർവീസുകൾക്കായി കുട്ടി ബസുകൾ വാങ്ങും; ഗണേഷ് കുമാർ

തിരുവനന്തപുരം: ഗ്രാമീണ സർവീസുകൾക്കായി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാ‌ർ. കുട്ടി ബസുകളായിരിക്കും ഇതിനായി വാങ്ങുന്നതെന്നും ഗണേഷ് കുമാ‌ർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഗണേഷ് കുമാർ ഇക്കാര്യം...

സജി ചെറിയാനെതിരെ കെസിബിസി രംഗത്ത്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്‌തുമസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലപ്പിള്ളി വ്യക്തമാക്കി. 'സുപ്രധാന...

ഐക്യരാഷ്ട്രസഭ കുട്ടനാടിനു നൽകിയ കാർഷികപൈതൃക ഫലകം സൗമ്യാ സ്വാമിനാഥന്റെ പക്കൽ

ആലപ്പുഴ: ഐക്യരാഷ്ട്രസഭ കുട്ടനാടിനെ കാർഷിക പൈതൃക പദവിയിൽ ഉൾപ്പെടുത്തി നൽകിയ ഫലകം കണ്ടെത്തി. ഡോ. എം.എസ്. സ്വാമിനാഥന്റെ മകളും വിഖ്യാത ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യാ സ്വാമിനാഥനാണ് ഫലകം തന്റെ പക്കലുണ്ടെന്ന് മന്ത്രി പി....

Popular

Subscribe

spot_imgspot_img