spot_imgspot_img

Kerala

സിൽവർലൈന് ദക്ഷിണറെയില്‍വേയുടെ എതിർപ്പ്; ഭൂമി വിട്ടുകൊടുക്കാനാകില്ല

തിരുവനന്തപുരം: സര്‍ക്കാർ പദ്ധതിയായ സില്‍വര്‍ ലൈന് എതിർപ്പുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും...

പുതുവത്സര ആശംസകള്‍ നേര്‍ന്ന് വി.ഡി. സതീശൻ.

തിരുവനന്തപുരം: പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതുവര്‍ഷത്തില്‍ കരുത്തും ആത്മവിശ്വാസവും പിന്‍ബലവുമാകണം. അന്ധകാരം നിറഞ്ഞ അന്തരീക്ഷത്തില്‍ അറിവിന്റേയും സ്‌നേഹത്തിന്റേയും വെളിച്ചം കടന്നു വരണം....

അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ്

ഹക്കീം കുമളി : അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്‌ ഉദ്യോഗസ്ഥർ...

ഇന്ന് രാത്രി 8 മുതല്‍ നാളെ പുലര്‍ച്ചെ വരെ പമ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധവുമായി പമ്പുടമകള്‍. പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ ചെറുക്കാന്‍ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ്...

പറന്നുയര്‍ന്ന് കേരള ടൂറിസം;ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി

‌ഷിഹാബ് കാലടി നെടുമ്പാശ്ശേരി: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഹെലി ടൂറിസം പദ്ധതിയ്ക്ക് തുടക്കമായി. നെടുമ്പാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ഹെലി ടൂറിസത്തിന്‍റെ ആദ്യ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിക്കൊണ്ട് ടൂറിസം മന്ത്രി പി എ...

Popular

Subscribe

spot_imgspot_img