തൃക്കാക്കര : തൃക്കാക്കരയിലെ നവകേരള സദസ്സിന് ബോംബ് ഭീഷണി. തൃക്കാക്കരയിലെ നവകേരള സദസ്സിന് കുഴിബോംബ് വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. തൃക്കാക്കരയിൽ ഞായറാഴ്ചയാണ് നവകേരള സദസ്. ഭീഷണിക്കത്ത് ലഭിച്ചത് എറണാകുളം എ.ഡി.എമ്മിെൻറ ഓഫീസിലാണ്. വിഷയത്തിൽ...
തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദമായി മാറാൻ സാധ്യത എന്ന്...
തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത് 5 ലക്ഷം രൂപ. സത്യപ്രതിജ്ഞയ്ക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു....