spot_imgspot_img

Kerala

നവ കേരള സദസിൽ പരാതി നൽകി; പോയത് ലൈഫ് മിഷനിലേക്കും സൈനിക ക്ഷേമ വകുപ്പിലേക്കും

തിരുവനന്തപുരം: കേരള പൊലീസിൽ പിഎസ്‌സി നിയമനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് സിവിൽ പൊലിസ് റാങ്ക് പട്ടികയിലുള്ളവർ നവകേരള സദസ്സിന് നൽകിയ പരാതി ലൈഫ് മിഷനും തൊഴിൽ വകുപ്പിനും, സൈനിക ക്ഷേമ വകുപ്പിനും ആണ് കൈമാറിയിരിക്കുന്നത്....

സര്‍ക്കാരിന് വൻ ബാധ്യത രാജിവച്ച രണ്ട് മന്ത്രിമാരുടെ 27 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഇനി ആജീവനാന്ത പെൻഷൻ. സര്‍ക്കാരിന് വൻ ബാധ്യത

തിരുവനന്തപുരം: രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേർക്കും ഇനി ആജീവനാന്ത പെൻഷൻ കിട്ടും....

മുൻകൂർ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയിൽ

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കേസിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് ഗുരുതര വകുപ്പുകൾ...

വാളയാർ ചുരം വഴി സ്പിരിറ്റ് ക​ട​ത്ത് 

പാ​ല​ക്കാ​ട്: പു​തു​വ​ർ​ഷം എ​ത്തി​യ​തോ​ടെ വാ​ള​യാ​ർ അ​തി​ർ​ത്തി‍ വ​ഴി സ്പി​രി​റ്റ് ക​ട​ത്ത് വ​ർ​ധി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന സ്പി​രി​റ്റി​ന്റെ ഇ​ട​ത്താ​വ​ളം കേ​ര​ള​ത്തി​ന്റെ​യും ത​മി​ഴ്നാ​ടി​ന്റെ​യും അ​തി​ർ​ത്തി ജി​ല്ല​ക​ളാ​ണ്. ആ​ന്ധ്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ടി​ന്‍റെ ഇ​ത​ര ജി​ല്ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്...

പന്തളം എൻ.എസ്.എസ് കോളജിലെ സംഘർഷം; സെനറ്റിലേക്ക്​ നോമിനേറ്റ്​ ചെയ്ത വിദ്യാർഥി അറസ്റ്റിൽ

പ​ന്ത​ളം: പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ ക്രി​സ്മ​സ്​ ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്ത പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലെ...

Popular

Subscribe

spot_imgspot_img