spot_imgspot_img

Kerala

ശബരിമലയിൽ എട്ടുവയസുകാരിക്ക് നേരെ ലെെംഗികാതിക്രമം

പത്തനംതിട്ട : ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലെെംഗികാതിക്രമം. സംഭവത്തില്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശിയായ 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചെെല്‍ഡ് ലെെനില്‍ ലഭിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും പിതാവും...

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികൾ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കൃതിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 40 രേഖകളും 60 സാക്ഷി മൊഴികളുമുൾപ്പെടെ 750 പേജുള്ള കുറ്റപത്രം കോഴിക്കോട് കുന്ദമംഗലം...

‘ഇത്രയും വലിയ തെണ്ടിത്തരം ലോകത്തില്ല, ആണത്വമുള്ളവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല’; തുറന്നടിച്ച് വിജയരാഘവൻ

സ്ത്രീധനം നൽകുന്നവരെയും വാങ്ങുന്നവരെയും രൂക്ഷമായി വിമർശിച്ച് നടൻ വിജയരാഘവൻ. സ്ത്രീധനം വാങ്ങുന്നത് പോലുള്ള ഏറ്റവും വലിയ തെണ്ടിത്തരം ലോകത്തില്ലെന്നാണ് വിജയരാഘവൻ പറയുന്നത്. ആണത്വമുള്ളവൻ ഒരിക്കലും സ്ത്രീധനം വാങ്ങില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും...

സം​സ്ഥാ​ന​ത്ത് ഇന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ കേ​ര​ള​ത്തി​ലും നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്ന​ത്.അ​തേ​സ​മ​യം, കേ​ര​ളം, ക​ര്‍​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തി​ന്...

ഉദ്ഘാടനം കഴിഞ്ഞ് 6 മാസം ഇഴഞ്ഞുനീങ്ങി കെ ഫോൺ പദ്ധതി

തിരുവനന്തപുരം: കെ ഫോൺ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയില്ല. …സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും...

Popular

Subscribe

spot_imgspot_img