തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും. സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, KTPDS ആക്ടിലെ അപാകതകൾ പരിഹരിക്കുക,...
ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി. കുന്നമംഗലം പത്താം മൈൽ ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്തെ വാട്ടർ അതോറിറ്റി ഓഫീസിന് അടുത്തുള്ള വീടുകളിൽ കുടിവെള്ളം കിട്ടാക്കനി
തിരുവനന്തപുരം : നഗരത്തില്‍ വഴുതക്കാട് വാര്‍ഡില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് പുറകില്‍ ഉള്ള ഉദാര ശിരോമണി റോഡ് സ്ട്രീറ്റിലെ ജനങ്ങളാണ് ദുരിതം പേറുന്നത്....
ആലപ്പുഴ: ആലപ്പുഴ കാട്ടൂരിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിലെ കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും...