spot_imgspot_img

Local News

പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ചനിലയിൽ

കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലാരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ...

ഗോത്ര വിഭാഗങ്ങളില്‍ നിന്നും യുവതീ യുവാക്കള്‍ റാമ്പ് വാക്കിനൊരുങ്ങുന്നു

സുല്‍ത്താന്‍ബത്തേരി: സംസ്ഥാനത്ത് ആദ്യമായി പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍ നിന്നടക്കമുള്ള യുവതീ യുവാക്കള്‍ റാമ്പ് വാക്കിനൊരുങ്ങുന്നു. കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍ നിന്നായി 20 പേരാണ് ഈ മാസം 17, 18 തിയ്യതികളിലായി റാമ്പിലെത്തുക. സുല്‍ത്താന്‍ബത്തേരി...

ആഫ്രിക്കന്‍ പന്നിപ്പനി: പന്നികളെ കൂട്ടത്തോടെ കൊന്നു

ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്‌കരിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ചാം വാര്‍ഡിലെ വളര്‍ത്തല്‍ കേന്ദ്രത്തിലെയും സമീപത്തെ വളര്‍ത്തു കേന്ദ്രത്തിലെയും 18 പന്നികളെയാണു പ്രത്യേക സംഘം വൈദ്യുതാഘാതമേല്‍പ്പിച്ചു...

മുള്ളന്‍ പന്നിക്ക് മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ശസ്ത്രക്രിയ

കൊ​ല്ലം: കെ​ണി​വെ​ച്ച ക​മ്പി വ​യ​റി​ല്‍ കു​ടു​ങ്ങി മു​തു​കി​ല്‍ മു​റി​വേ​റ്റ് മേ​വ​റ​ത്ത് ക​ണ്ടെ​ത്തി​യ മു​ള്ള​ന്‍ പ​ന്നി​ക്ക് ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ശസ്ത്ര​ക്രി​യ നട​ത്തി. ആ​ഴ​ത്തി​ലു​ള്ള മു​റി​വി​ല്‍നി​ന്ന് ര​ക്തം​വാ​ര്‍ന്ന നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ മു​ള്ള​ന്‍ പ​ന്നി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന്...

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി മാസം 17-ാം തീയതി ശനിയാഴ്‌ച ആരംഭിക്കുന്നു. ലക്ഷക്കണക്കിന് ഭക്തകൾ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25-ാം തീയതി ഞായറാഴ്‌ചയാണ്.പൊങ്കാല ദിവസം...

Popular

Subscribe

spot_imgspot_img