spot_imgspot_img

Local News

പാമ്പ് കടിയേറ്റ് രണ്ട് വയസുകാരൻ മരിച്ചു

മലപ്പുറം: പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. ഇന്നലെ രാവിലെ മാതാവിന്റെ വീട് മുറ്റത്ത്...

കള്ള് ഷാപ്പിന് അനുമതി; പുന:പരിശോധിക്കണമെന്ന് ലീഗ്

തുവ്വൂരിൽ കള്ള് ഷാപ്പിന് അനുമതി നൽകിയത് പുന:പരിശോധിക്കണമെന്ന് മുസ്ലിംലീഗ്. ഇതുമായി ബന്ധപ്പെട്ട് വണ്ടൂർ, കാളികാവ് റേഞ്ച് എക്സൈസ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ...

മുനിസിപ്പാലിറ്റി വളഞ്ഞു യൂത്ത് കോൺഗ്രസ്; ഇടത് കൗൺസിലറെ സംരക്ഷിച്ച് പോലീസ്

നവീൽ നിലമ്പൂർ കരുവമ്പ്രം ശ്രീ വിഷ്ണു - കരിങ്കാളികാവ്‌ ക്ഷേത്രത്തിൽ നിന്ന് വ്യാജ രേഖ ചമച്ചതിന് ദേവസ്വം ബോർഡ് പിരിച്ചു വിട്ട ഇടത് കൗൺസിലർ വിശ്വനാഥനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുനിസിപ്പാലിറ്റിയിൽ തടഞ്ഞു.തുടർന്ന് പോലീസ്...

പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​യ ശുദ്ധജല​ക്ഷാ​മം

പ​ര​വൂ​ർ: പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്റെ വിവിധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​അ​തോ​റി​റ്റി​യു​ടെ പൈ​പ്പി​ലൂ​ടെ വെ​ള്ളം ല​ഭി​ച്ചി​ട്ട്​ ര​ണ്ടു​മാ​സ​ത്തി​ല​ധി​ക​മാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ത്ത​ൻ​കു​ള​ത്തെ സം​ഭ​ര​ണി​യി​ൽ​നി​ന്ന്​ ജ​ല​വി​ത​ര​ണ​വ​കു​പ്പി​ന്റെ പ​മ്പി​ങ് നി​ല​ച്ച​തോ​ടെ​യാ​ണ്​ പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം...

മു​ക്കൂ​ട്ടു​ത​റ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്​​ക​ര​ണം; മലയോ​ര​മേ​ഖ​ല പ്ര​തീ​ക്ഷ​യി​ൽ

എ​രു​മേ​ലി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് മു​ക്കൂ​ട്ടു​ത​റ കേ​ന്ദ്ര​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്​​ക​ര​ണം സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ച​തോ​ടെ മല​യോ​ര​മേ​ഖ​ല പ്ര​തീ​ക്ഷ​യി​ലാ​ണ്. ജി​ല്ല​യി​ലെ വ​ലി​യ പ​ഞ്ചാ​യ​ത്തി​ലൊ​ന്നാ​യ എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് മ​ല​യോ​ര മേ​ഖ​ല​യു​ടെ ക​വാ​ട​മാ​യ മു​ക്കൂ​ട്ടു​ത​റ കേ​ന്ദ്ര​മാ​യി...

Popular

Subscribe

spot_imgspot_img