spot_imgspot_img

Local News

മീൻപിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മീൻപിടിക്കുന്നതിനിടയിൽ ചാലിയാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടം- കുന്നത് ചാൽ സ്വദേശി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.കുന്നത്ത്ചാൽ സ്വദേശി ഭക്ഷണപണ്ടാരി ജനാർദ്ധനൻ്റെ മകൻ ചെമ്പ്രമ്മൽ രതീഷ് 42 ആണ് മരിച്ചത്,...

നീലേശ്വരം നഗരസഭ കാര്യാലയം ഉദ്ഘാടനം

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​ഹു​നി​ല ഓ​ഫി​സ് സ​മു​ച്ച​യം ഫെ​ബ്രു​വ​രി 26ന് ​രാ​വി​ലെ 10ന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉൽഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി യോ​ഗം ഫെ​ബ്രു​വ​രി 15ന് ​വൈ​കീ​ട്ട് നാ​ലി​ന് വ്യാ​പാ​ര​ഭ​വ​ൻ...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം

പാണ്ടിക്കാട് അങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ഞാറാഴ്ച്ച ഉച്ചയോടെ ഓടെയാണ് അപകടം നടന്നത് . ബൈക്ക് യാത്രികനായ വള്ളിക്കാപറമ്പ് സ്വദേശി എറമ്പത്ത് മുജീബിന് ഗുരുതരമായി പരിക്കേറ്റു ഞാറാഴ്ച്ച 12.45 ഓടെ യാണ് അപകടം...

സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്

ചാ​വ​ക്കാ​ട്: കോ​വി​ഡ് ഉ​ൾ​പ്പെ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ബ​ജ​റ്റ് സ്‌​പീ​ച്ചി​ൽ ഉ​ട​ലെ​ടു​ത്ത ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്റെ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു. ക​ട​പ്പു​റം...

അഞ്ചര വയസ്സുകാരന്‍റെ മരണം; ആശുപത്രിക്ക്​ മുന്നിൽ പ്രതിഷേധം

റാ​ന്നി: സ്കൂ​ളി​ൽ വീ​ണ്​ കൈ​ക്കു​ഴ​ക്ക്​ പ​രി​ക്കേ​റ്റ കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ചി​കി​ത്സ​പ്പി​ഴ​വെ​ന്ന്​ ആ​രോ​പി​ച്ച് റാ​ന്നി മാ​ർ​ത്തോ​മ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധം. ശ​നി​യാ​ഴ്ച വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​ശു​പ​​ത്രി​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി....

Popular

Subscribe

spot_imgspot_img