spot_imgspot_img

Local News

ആ​ടി​നെ ​​കൊ​ണ്ടു​പോ​യ​ത്​ പു​ലിയെന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ​ കാ​മ​റ സ്ഥാ​പി​ച്ചു

പ​ട്ടി​ക്കാ​ട്​: മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ ആ​ടി​നെ ക​ടി​ച്ചു​​കൊ​ണ്ടു​ പോ​യ​ത്​ പു​ലി ത​ന്നെ​യാ​ണോ​യെ​ന്ന്​ സ്ഥി​രീ​ക​രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത്​ കാ​മ​റ സ്ഥാ​പി​ച്ച്​ വ​നം വ​കു​പ്പ്. ആ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്താ​ണ്​​ കെ​ണി സ്ഥാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ വ​നം വ​കു​പ്പ്,​...

ജീവനക്കാരില്ല; അച്ചടി നിലച്ച് കോഴിക്കോട്ട് സർക്കാർ പ്രസ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളി​മാ​ട്കു​ന്നി​ലെ സ​ർ​ക്കാ​ർ പ്ര​സ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​യി​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ജ​നു​വ​രി എ​ട്ടു​മു​ത​ൽ ഇ​വി​ടെ പ്രി​ന്റി​ങ് നി​ർ​ത്തി. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ബി​ൽ​ബു​ക്ക്, ലെ​ഡ്ജ​ർ, ഫോ​മു​ക​ൾ...

ക​ടു​ത്ത പ്ര​തി​ഷേ​ധം; എ​ൻ.​ഐ.​ടി നടപ​ടി​യി​ൽ​ നി​ന്ന് പി​ന്നോ​ട്ട്

ചാ​ത്ത​മം​ഗ​ലം: എ​ൻ.​ഐ.​ടി​യി​ൽ വി​ക​ല​മാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച ഇ​ന്ത്യാ ഭൂ​പ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക്കെ​തി​രെ​യെ​ടു​ത്ത നടപ​ടി​യി​ൽ​ നി​ന്ന് പി​ന്നോ​ട്ടു​ പോ​കേ​ണ്ടി​ വ​ന്ന​ത് എ​ൻ.​ഐ.​ടി മേ​ധാ​വി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക​പ്പു​റ​മു​ണ്ടാ​യ ക​ടു​ത്ത പ്ര​തി​ഷേ​ധം കാര​ണം. സ​മീ​പ​കാ​ല​ത്തൊ​ന്നു​മി​ല്ലാ​ത്ത പ്ര​തി​ഷേ​ധ​മാ​ണ് വ്യാ​ഴാ​ഴ്ച എ​ൻ.​ഐ.​ടി​യി​ലു​ണ്ടാ​യ​ത്. കെ.​എ​സ്.​യു, എ​സ്.​എ​ഫ്.​ഐ,...

സ്കൂളിൽ കളിക്കുമ്പോൾ വീണ് പരിക്ക് പറ്റി; ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: സ്കൂളിൽ കളിക്കുന്ന സമയത്ത് വീണ് പരിക്ക് പറ്റി ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരൻ മരിച്ചു. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി. വർഗീസ് ആണ് മരിച്ചത്. ഇന്നലെ...

പഞ്ചായത്ത് കമ്മിറ്റിയില്‍ കൈയ്യാങ്കളി

കുന്നിക്കോട്: കൊല്ലത്ത്​ വിളക്കുടി പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി. ആറ് പഞ്ചായത്തംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പഞ്ചായത്ത്‌ ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അംഗമായ കെ.ആര്‍. ശ്രീകല...

Popular

Subscribe

spot_imgspot_img