spot_imgspot_img

Local News

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി...

‘ആവേശം’ മോഡൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി

തൃശ്ശൂർ: ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയുടെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ...

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; ഹർഷിന ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു

കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഹർഷിന തുടർചികിത്സക്ക് പണം കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. പണം സ്വരൂപിക്കാൻ ഈ മാസം 15 മുതൽ സമര സമിതി ജനങ്ങൾക്കിടയിലേക്ക്...

കോഴിഫാമിൽ വൻ അ​ഗ്നിബാധ: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ വെന്തുരുകി ചത്തത്. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10. 30 യ്ക്ക് അഗ്നിബാധ ഉണ്ടായത്....

ഭൂപതിവ് ഭേദഗതി ബിൽ; പ്രശ്നങ്ങൾക്ക് പരിഹാരം

​തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ നി​ർ​മാ​ണ നി​രോ​ധ​നം എ​ന്നി​വ​ക്ക്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ ക​രു​തു​ന്ന നി​യ​മ​സ​ഭ ഐ​ക്യ​കണ്​​േഠ്യ​ന പാ​സാ​ക്കി​യ ഭൂ​പ​തി​വ് ഭേ​ദ​ഗ​തി ബി​ൽ ഏ​ഴ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു. 2023 സെ​പ്തം​ബ​ർ 14ന് ​നി​യ​മ​സ​ഭ...

Popular

Subscribe

spot_imgspot_img