spot_imgspot_img

Local News

വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന

മാനന്തവാടി: വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്....

മാലിന്യ സംസ്കരണത്തിലും സംഭരണത്തിലും നട്ടംതിരിഞ്ഞ് തൃക്കാക്കര നഗരസഭ

കാ​ക്ക​നാ​ട്: മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​ൽ ന​ട്ടം​തി​രി​ഞ്ഞ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ.ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം ബ​ഹ​ള​ത്തി​ൽ പി​രി​ഞ്ഞു. യോ​ഗം ആ​രം​ഭി​ച്ച​യു​ട​നെ ഒ​ന്നാ​മ​ത്തെ അ​ജ​ണ്ട​യാ​യ മാ​ലി​ന്യ വി​ഷ​യ​ത്തി​ൽ ത​ന്നെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി​യു​മാ​യും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നു​മാ​യും...

ഉയരപ്പാത: ദേശീയപാത വീതികൂട്ടി ടാർ ചെയ്യില്ലെന്ന് സൂചന

തു​റ​വൂ​ർ: തു​റ​വൂ​ർ - അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ വീ​തി കൂ​ട്ടി ടാ​ർ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന്​ സൂ​ച​ന.നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന ഭാ​ഗം വീ​തി കൂ​ട്ടാ​നും ടാ​ർ ചെ​യ്യാ​നും...

പക്ഷിപ്പനി: കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം വൈകുന്നു

അ​മ്പ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി​യെ​ത്തു​ട​ർ​ന്ന് കൊ​ന്നൊ​ടു​ക്കി​യ താ​റാ​വു​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ല്‍. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ്​ പ​ക്ഷി​പ്പ​നി​യെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്.60 ദി​വ​സം പ്രാ​യ​മാ​യ താ​റാ​വു​ക​ൾ​ക്ക്...

 മാ​സ​ങ്ങ​ളാ​യി പ​ണം ല​ഭി​ക്കാ​തെ ആയിരക്കണ​ക്കി​ന്​ ക​രാ​റു​കാ​ർ

കൊ​ല്ലം : സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും മാ​സ​ങ്ങ​ളാ​യി പ​ണം ല​ഭി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ കരാറുകാ​ർ. ജി​ല്ല​യി​ൽ മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം ​പേ​രാ​ണ്​ സ​ർ​ക്കാ​ർ ലൈ​സ​ൻ​​സ്​ എ​ടു​ത്ത്​ ക​രാ​ർ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗ​വും ചെ​റു​കി​ട​ക്കാ​രാ​യ...

Popular

Subscribe

spot_imgspot_img