spot_imgspot_img

Local News

ചിറയിന്‍കീഴ് മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും കാലതാമസം

ചിറയിന്‍കീഴ് : മേല്‍പ്പാല നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തി എങ്കിലും പ്രവര്‍ത്തന സജ്ജമാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. ഇതില്‍ ചിറയിന്‍കീഴ് റെയില്‍വേ ഗേറ്റിനു സമീപത്തെ നിര്‍മാണത്തിനാണ് കാലതാമസമെടുക്കുന്നത്. റെയില്‍വേ ലൈനിന് അപ്പുറവും ഇപ്പുറവുമായി...

ഇടുക്കി നവകേരള സദസ്സ് കഴിഞ്ഞ് ഒന്നര മാസം; 42236 പരാതികള്‍; നടപടി 8679 ല്‍ മാത്രം

ഇടുക്കി : ഇടുക്കിയില്‍ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്പോള്‍ ലഭിച്ച പരാതികളില്‍ തുടര്‍ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച...

തൃശൂരില്‍ ആനപ്രേമികള്‍ തമ്മില്‍ കൂട്ടയടി

തൃശൂര്‍ : ഉത്സവത്തിനിടെ ആനപ്രേമികള്‍ തമ്മില്‍ അടിപിടി. തൃശൂരില്‍ ഉത്സവത്തിനിടെ ആനയെ നിര്‍ത്തുന്നത് സംബന്ധിച്ചാണ് ആനപ്രേമികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറയ്ക്കല്‍ കാളിദാസന്‍ തുടങ്ങിയ ആനകള്‍...

വയനാട് വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവ കൂട്ടില്‍

കൽപറ്റ: വയനാട് കൊളഗപ്പാറ ചൂരിമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച...

സുൽത്താൻബത്തേരിയിൽ കോടതി വളപ്പിൽ കരടിയെത്തി

സുൽത്താൻ ബത്തേരി: ദിവസങ്ങളായി വയനാട്ട് പരിഭ്രാന്തി സൃഷ്ടിക്കുന്ന കരടി സുൽത്താൻബത്തേരി ടൗണിലും എത്തി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. എതിർവശത്തുനിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക്...

Popular

Subscribe

spot_imgspot_img