spot_imgspot_img

Local News

മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കെഎസ്‍യു, ഫ്രറ്റേണിറ്റി എസ്എഫ്ഐ പ്രവർത്തകര്‍ക്കുമെതിരെയാണ്‌ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ...

​​ക​മാ​ല​ക്ക​ട​വി​ലെ ടൂറിസ്റ്റ് ജെട്ടിയിൽ ബോട്ടപകടം​​

​​കൊ​ച്ചി: ക​മാ​ല​ക്ക​ട​വി​ലെ ടൂ​റി​സ്റ്റ് ബോ​ട്ട് ജെ​ട്ടി​യി​ൽ അ​പ​ക​ട​ങ്ങ​ൾ കൂടുന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ജെ​ട്ടി​യി​ൽ കി​ട​ന്നി​രു​ന്ന ടൂറിസ്റ്റ്ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ടി​ച്ചാണ് അ​പ​ക​ട​മു​ണ്ടാ​യത്. ആ​ള​പാ​യം ഇല്ല. ജെ​ട്ടി​യി​ൽ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ ക​യ​റ്റാ​ൻ കി​ട​ക്കു​ക​യാ​യി​രു​ന്ന ‘അ​റേ​ബ്യ​ൻ...

സിപിഎം ഓഫീസ് നിർമ്മാണം; എൻഒസിക്കായുള്ള അപേക്ഷ നിരസിച്ച് ജില്ല കളക്ടർ

ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തില്‍ എൻഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചു. കോടതി നിർദ്ദേശ പ്രകാരമാണ് സിപിഎം ജില്ലാ നേതൃത്വം എൻഒസിക്ക് അപേക്ഷിച്ചത്. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് അപേക്ഷ നിരസിച്ചത്. പന്ത്രണ്ട്...

മാ​ക്കേ​ക്ക​ട​വ് -നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ വൈകുന്നു

പൂ​ച്ചാ​ക്ക​ൽ: മാ​ക്കേ​ക്ക​ട​വ് -നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ വൈ​കാ​ൻ സാ​ധ്യ​ത. സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.​ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്ത ന​വ​കേ​ര​ള സ​ദ​സ്സ് പൂ​ർ​ത്തി​യാ​കാ​ത്ത പാ​ല​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. മ​ന്ത്രി​മാ​രെ​ല്ലാം ബ​സി​ൽ...

മാ​ലി​ന്യ ശേ​ഖ​ര​ണ-​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ ചു​മ​ത​ല ഇ​ന്റേ​ണ​ൽ വിജിലൻ​സ് ഓ​ഫി​സ​ർ​മാ​ർ​ക്ക്

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ-​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ ചു​മ​ത​ല ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ​മാ​ർ​ക്ക്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​തി​ൽ​പ്പ​ടി ശേ​ഖ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഈ ​ചു​മ​ത​ല​പ്പെ​ടു​ത്ത​ൽ. കൂ​ടു​ത​ൽ...

Popular

Subscribe

spot_imgspot_img