spot_imgspot_img

Local News

വയനാട്ടിലെ ആ​ദ്യ​ത്തെ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി മീ​ന​ങ്ങാ​ടി​യി​ൽ

ക​ൽ​പ​റ്റ: വയനാട്ടിലെ ആ​ദ്യ​ത്തെ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി മീ​ന​ങ്ങാ​ടി​യി​ൽ തുടക്കമാകും… ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക് ഫെ​ബ്രു​വ​രി 23ന് ​മീ​ന​ങ്ങാ​ടി​യി​ല്‍ തു​ട​ക്ക​മാ​കും. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ല്‍ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ല്‍...

ആര്യങ്കാവിൽ പിക് അപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

പുനലൂർ : കൊല്ലം ആര്യങ്കാവിൽ പിക് അപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന പത്ത് വയസുകാരനെ ഗുരുതര നിലയിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ ആര്യങ്കാവ്...

കൊണ്ടോട്ടിയിലെ കിഫ്ബി കുടിവെള്ള പദ്ധതി ക്രമക്കേട്

കൊ​ണ്ടോ​ട്ടി: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന കൊ​ണ്ടോ​ട്ടി ന​ഗ​ര​പ്ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾപ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ്രവർത്ത​ന​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ട് പ​രി​ശോ​ധി​ക്കാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​ക്കാ​രു​ടെ വാ​ദം കേ​ട്ടു. പ​ദ്ധ​തി​യി​ൽ ന​ട​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​ഫ്ബി-​അ​മൃ​ത് വാ​ട്ട​ർ...

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ് റേ ഫിലിം തീർന്നു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ് റേ ഫിലിം തീർന്നതായി പരാതി. ചികിത്സക്കായി എത്തിയ രോഗികളോട് ഫിലിം ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്നതായാണ് ആരോപണം. ആശുപത്രിയിൽ രോഗികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എക്സ് റേ...

ഓടയുടെ മേൽമൂടി നിർമാണം വൈകുന്നതിൽ പ്രതിഷേധം

ഇ​ര​വി​പു​രം: ഓ​ട​യു​ടെ മേ​ൽ​മൂ​ടി നി​ർ​മാ​ണം വൈ​കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മേ​ൽ​മൂ​ടി പൊ​ളി​ച്ചു​മാ​റ്റി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ കൊ​ല്ലൂ​ർ​വി​ള ഡി​വി​ഷ​നി​ൽ​പെ​ട്ട ആ​ദി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ​നി​ന്ന്​...

Popular

Subscribe

spot_imgspot_img