spot_imgspot_img

Local News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​

ഇ​ര​വി​പു​രം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഖാ​സി​യ​ബാ​ദ് ജി​ല്ല​യി​ലു​ള്ള ദി​പ്തേ​ഷ് ച​ക്ര​ബോ​ർ​ട്ടി (35) ആ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​സ്രാ​യേ​ലി​ലെ കെ​യ​ർ ടേ​ക്ക​ർ കാ​റ്റ​ഗ​റി​യി​ലു​ള്ള...

ബൈക്കിൽ പുലിയിടിച്ച് യാത്രക്കാരന് പരിക്ക്

മലപ്പുറം: വഴിക്കടവ് രണ്ടാംപാടത്ത് ബൈക്കിൽ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. രണ്ടാംപാടം സ്വദേശി പന്താർ അസറിനാണ്(33) പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ബാർബർ ഷോപ്പ് ഉടമയാണ് അസർ. കടയടച്ചു വീട്ടിലേക്കു പോകുന്ന...

കാത്തിരിപ്പുകേന്ദ്രം ശക്തമായ കാറ്റിൽ തകർന്നു വീണു

കു​ള​ത്തൂ​പ്പു​ഴ: വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി നാ​ട്ടു​കാ​ര്‍ നി​ര്‍മി​ച്ചു ന​ല്‍കി​യ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ല്‍ നി​ലം പൊ​ത്തി. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി ഹൈ​സ്കൂ​ള്‍ ക​വ​ല​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​മ്പും ത​ടി​യും ത​ക​ര​ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ചു​ന​ല്‍കി​യ...

നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തി

പു​ന​ലൂ​ർ: ന​വ കേ​ര​ള സ​ദ​സ്സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ക​യ​റി പ​ഞ്ചാ​യ​ത്ത് മെ​മ്പ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചേ​റ്റു​കു​ഴി വാ​ർ​ഡ് മെ​മ്പ​റും മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ...

ഏഴ് വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഏ​ഴ് വ​യ​സ്സു​കാ​ര​നും, ര​ക്ഷി​ക്കാ​നെ​ത്തി​യ വ​ല്യ​ച്ഛ​നും തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു.ത​ഴ​വ ക​ട​ത്തൂ​ർ കോ​ട്ടു​ക​ര വീ​ട്ടി​ൽ ഉ​ണ്ണി​യു​ടെ മ​ക​ൻ അ​ശ്വി​നും, ഉ​ണ്ണി​യു​ടെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ അ​നി​ക്കു​മാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​രു​വ​രേ​യും ക​രു​നാ​ഗ​പ്പ​ള്ളി...

Popular

Subscribe

spot_imgspot_img