spot_imgspot_img

Local News

പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ട് ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ

ക​ണ്ണൂ​ർ: പൊ​ലീ​സി​നെ​തി​രെ തു​ട​ർ​ച്ച​യാ​യി രൂ​ക്ഷ​വി​മ​ർ​ശ​നം ഉന്നയിച്ച് ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ. എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജയരാജ​ൻ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, എം. ​വി​ജി​ൻ എം.​എ​ൽ.​എ എ​ന്നി​വ​രാ​ണ് പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​ത്....

വേ​ന​ൽ കൂടും ​മു​ൻപ് കു​ഴ​ൽ​ കി​ണ​ർ നി​ർ​മാ​ണം​ വർധിക്കുന്നു

പു​തു​ന​ഗ​രം: സാ​ധാ​ര​ണ​യാ​യി വ​ര​ൾ​ച്ച ശ​ക്തി പ്രാ​പി​ക്കു​ന്ന മാ​ർ​ച്ചി​ലാ​ണ് കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​റ്. നി​ല​വി​ൽ ജ​നു​വ​രി​യി​ൽ​ത​ന്നെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​ഴ​ൽ​കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്നു​ണ്ട്. കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം, പ​ട്ട​ഞ്ചേ​രി, പെ​രു​വെ​മ്പ്, എ​ല​വ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണി​ത് കൂ​ടു​ത​ൽ....

ദലിത് കോൺഗ്രസ്സ് നേതാവ് ഓഫീസിൽ കയറുന്നതിന് വിലക്ക്

കരുവാരകുണ്ട്: ദലിത് കോൺഗ്രസ്സ് നേതാവ് ഓഫീസിൽ കയറുന്നതിന് വിലക്ക്. ദലിത് കോൺഗ്രസ്സിൻ്റെ മണ്ഡലം പ്രസിഡൻ്റായി നോമിനേറ്റഡ് ചെയ്യപ്പെട്ട ജനാർദ്ധനൻ മാമ്പറ്റയെ മണ്ഡലം കമ്മിറ്റി ഓഫീസിൽ കേറുന്നത് തടഞ്ഞതായി ആക്ഷേപം. ഇതിനെതിരെ പട്ടിക ജാതി...

ആള്‍മാറാട്ടം: അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

മലപ്പുറം: തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എ എം വി ഐ പി ബോണിയെയാണ് സസ്പെൻഡ് ചെയ്തത്. സബ്...

മൂവാറ്റുപുഴയിൽ റോഡ് വികസനം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴയിൽ ന​ഗ​ര റോ​ഡ് വി​ക​സ​നം അധോഗതിയിൽ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ക​രാ​ർ ക​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ ക​രാ​റു​കാ​ര​ൻ പി​ൻ​വാ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​താ​ണ് പു​തി​യ പ്ര​ശ്നം.ഒ​രു​വ​ർ​ഷ​മാ​യി​രു​ന്നു ക​രാ​ർ കാ​ലാ​വ​ധി. ഡി​സം​ബ​റി​ൽ...

Popular

Subscribe

spot_imgspot_img