spot_imgspot_img

Local News

പെരുമ്പാവൂരിൽ ക്യാമറകള്‍ പ്രവർത്തിക്കുന്നില്ല

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സി.​സി ടി.​വി ക്യാമറ​ക​ള്‍ വിശ്രമത്തിൽ. ക്യാമറകൾ പ്രവർത്തിക്കുന്നില്ല എന്ന് ആക്ഷേപം ഉയരുന്നു… യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​താ​ണ്​ പ​ല​തും പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​കാ​ൻ കാ​ര​ണം. നാ​ലു​വ​ര്‍ഷം മു​മ്പ്, ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യാ​ണ് 20,77,511...

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക്​ ജ​ല​സം​ഭ​ര​ണി നിർമാ​ണം തു​ട​ങ്ങും

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം നൽ​കി ആ​രം​ഭി​ക്കാ​ൻ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം ജ​ൽ​ജീ​വ​ൻ മി​ഷ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടേ​ക്കാ​ട്, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ...

ചാലക്കുടി: മദ്യം കാണാതായ സംഭവം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

ചാ​ല​ക്കു​ടി: സം​സ്ഥാ​ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചാ​ല​ക്കു​ടി ഗോ​ഡൗ​ണി​ൽ ​നി​ന്ന് കാ​ണാ​താ​യ മ​ദ്യ​ത്തെ കു​റി​ച്ച് വി​ജി​ല​ൻ​സ് അന്വേഷണം. 2023 മാ​ർ​ച്ച് 17നും 20​നും ഇ​ട​യി​ൽ 47 കേ​യ്സ് മ​ദ്യം കാ​ണാ​താ​യ സം​ഭ​വ​മ​ട​ക്ക​മു​ള്ള ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ചാ​ണ്...

പാൽ ഉൽപാദനത്തിൽ ഇടിവ്

തൊ​ടു​പു​ഴ: ഇടുക്കി ജി​ല്ല​യി​ൽ പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ കു​റ​വ്. 2021ൽ ​ജി​ല്ല​യി​ൽ 1,70,000 ലി​റ്റ​ർ പാ​ൽ ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്​ 1,65,000 ലി​റ്റ​റാ​ണ്. 2022ൽ 1,68,000 ​ലി​റ്റ​റാ​ണ്​ ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ൾ വ​ഴി മാ​ത്രം...

ഡിഗ്രി വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

ആറ്റിങ്കൽ : കല്ലമ്പലം നാവായിക്കുളം ഡിഗ്രി വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിലെ വലിയ കുളത്തിൽ ഡിഗ്രി വിദ്യാർഥിയെ മരിച്ച നിലയിൽ കാണപ്പെട്ടു നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ ഗിരീഷ് ലേഖ...

Popular

Subscribe

spot_imgspot_img