spot_imgspot_img

Local News

പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും...

സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ട്ടു​ക​ട ത​ക​ർ​ത്തു

ത​ളി​ക്കു​ളം: മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന് സ​മീ​പ​മു​ള​ള ത​ട്ടു​ക​ട സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്ത നിലയിൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഹൃ​ദ് രോ​ഗി​യാ​യ ത​ളി​ക്കു​ളം ബ്ലോ​ക്ക് ഓ​ഫീ​സി​ന് കി​ഴ​ക്ക് പേ​ഴി വീ​ട്ടി​ൽ ബി​ഭാ​ഷ് ന​ട​ത്തു​ന്ന ക​ട​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.വാ​തി​ൽ ത​ക​ർ​ത്ത്...

ദേശീയപാതയിൽ കാര്‍ ഡിവൈഡറില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്ക്

അ​ണ്ട​ത്തോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് ആ​റു​പേ​ര്‍ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്‌​മാ​ന്‍ , അ​ഷ്റ​ഫ് , റാ​ബി​യ , ന​ഷ​വ , നാ​ജി , ലി​സ്മ എ​ന്നി​വ​ര്‍ക്കാ​ണ്...

സ്വകാര്യഭൂമിയിലെ പോസ്റ്റ് ഒരുമാസത്തിനകം മാറ്റണം -മനുഷ്യാവകാശ കമീഷൻ

കൊ​ല്ലം:സ്വകാര്യഭൂമിയിലെ പോസ്റ്റ് ഒരുമാസത്തിനകം മാറ്റണം -മനുഷ്യാവകാശ കമീഷൻ… വ​സ്തു ഉ​ട​മ​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ അ​യാ​ളു​ടെ വ​സ്തു​വി​ൽ, മ​റ്റൊ​രാ​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​രു​മാ​സ​ത്തി​ന​കം മു​മ്പു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന്...

വര്‍ക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീരിച്ചു

വ​ര്‍ക്ക​ല: വര്‍ക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചു… വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പിന്റേതാണ് ഈ പു​തു​വ​ത്സ​ര സ​മ്മാ​നം… ക​ട​ലി​ന് മു​ക​ളി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ല​ത്തി​ലൂ​ടെ തി​ര​മാ​ല​ക​ളു​ടെ ച​ല​ന​ത്തി​നൊ​പ്പം 100മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. നൂ​റ് മീ​റ്റ​ര്‍ നീ​ള​വും മൂ​ന്നു മീ​റ്റ​ര്‍...

Popular

Subscribe

spot_imgspot_img