spot_imgspot_img

Local News

കാട്ടാക്കട സബ് സ്റ്റേഷനിൽ പൊട്ടിത്തെറിയും തീപിടിത്തവും

കാ​ട്ടാ​ക്ക​ട: തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​ സ​ബ് സ്റ്റേ​ഷ​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ല്‍ തീ ​പ​ട​ർ​ന്നു… കാ​ട്ടാ​ക്ക​ട 110 കെ.​വി. സ​ബ് സ്റ്റേ​ഷ​നി​ൽ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​യും തീ​പി​ടി​ത്ത​വും ഉണ്ടായത്.. ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് തീ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​നി​ടെ...

കൊച്ചിൻ ഫ്ലവർ ഷോ പൂക്കളുടെ വർണ വിസ്മയം കൊണ്ട് വിസ്മയം തീർക്കുന്നു

കൊച്ചി∙ കൊച്ചിൻ ഫ്ലവർ ഷോ പൂക്കളുടെ വർണ വിസ്മയം കണ്ട് എത്തുന്നവർക്കു കുളിർമയുടെ പന്തലൊരുക്കാൻ ഉദ്യാനങ്ങളും കൊണ്ട് സജ്ജമാകുന്നു.സെന്റ് ജയിംസ് നഴ്സറിയുടെ ‘പ്ലാന്റ് സ്റ്റോറി’യിൽ ട്രോപ്പിക്കൽ ലാൻഡ് സ്കേപ് മാതൃകയിലുള്ള പ്രകൃതി സൗഹൃദ...

കോട്ടപ്പുറം – മാമ്മലശേരി റോഡ് സ‍ഞ്ചാരയോഗ്യമല്ലാതായി

പിറവം∙ പാമ്പാക്കുട– രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാമ്മലശേരി– കോട്ടപ്പുറം റോഡ് സ‍ഞ്ചാരയോഗ്യമല്ലാതായി. വർഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതിനാൽ 2 അടിയോളം ആഴമുള്ള കുഴിയാണു റോഡിൽ പലയിടത്തും. മാമ്മലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയുടെ സമീപത്തു...

രാംനാഥ് കോവിന്ദ് ശിവഗിരിയിലെത്തി

ശിവഗിരി: തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശിവഗിരിയിലെത്തി. സമാധിയിൽ എത്തിയ അദ്ദേഹത്തെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ,ശ്രീമദ്...

തങ്ക അങ്കി ഘോഷയാത്ര ഇന്ന് അയ്യപ്പ സന്നിധിയിൽ; മണ്ഡലപൂജ നാളെ

ശബരിമല: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് അയ്യപ്പ സന്നിധിയിൽ ഇന്ന് … തുടർന്ന് വിശ്രമത്തിന് ശേഷം പുറപ്പെടുന്ന ഘോഷയാത്ര‍യെ വൈകിട്ട് അഞ്ചേക്കാലിന് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഔദ്യോഗികമായി സ്വീകരിക്കും.ഉച്ചക്ക്...

Popular

Subscribe

spot_imgspot_img