spot_imgspot_img

Local News

യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു

കണ്ണൂർ : തലശ്ശേരിയിൽ പാനൂർ പാറാട് സ്വദേശി സജിൻ കുമാർ എന്ന യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു.തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്‍റെ ഭാഗമായി ജോലിക്ക് എത്തിയതായിരുന്നു...

ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ

വർക്കല: ക്രിസ്മസ് പുതുവത്സര സമ്മാനമായി വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ലോട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ...

ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി; ബിസിനസുകാരന് ഒമ്പത് വർഷം തടവ്

റായ്പൂർ: ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഇരയാക്കുകയും സ്ത്രീധനത്തിന്‍റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രമുഖ ബിസിനസുകാരന് ഒമ്പത് വർഷം തടവ് വിധിച്ച് അതിവേഗ കോടതി. സ്ത്രീധന പീഡനത്തിന് ഇയാളുടെ മാതാപിതാക്കളെ...

ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ത്തി​നെ​തി​രെ​ കൈ​യേ​റ്റം

ഇ​രി​ങ്ങാ​ല​ക്കു​ട: ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ത്തി​നെ​തി​രെ​യു​ണ്ടാ​യ കൈ​യേ​റ്റ​ത്തെ​ച്ചൊ​ല്ലി ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ഗ്വാ​ദം. അ​ജ​ണ്ട​ക​ൾ​ക്ക് ശേ​ഷം എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ. കെ.​ആ​ർ. വി​ജ​യ​യാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.ത​ന്‍റെ വാ​ർ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും...

ആദിവാസി കോളനിയിൽ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്ക് ​പൈപ്പിട്ടു

കണ്ണൂർ: കോളകം വാളുമുക്ക് കോളനിയിലെ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇട്ടു. നെഞ്ചകം തകർന്ന് കണ്ണീരൊഴുക്കി കോളനി നിവാസികൾ. അടയ്ക്കാത്തോട് വാളുമുക്ക് കോളനിയിലാണ് സംഭവം. വാളുമുക്കിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള...

Popular

Subscribe

spot_imgspot_img