ആലുവ: ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചി ആവശ്യത്തിനെത്തിച്ച പോത്ത് റോഡിലൂടെ വിരണ്ടോടി. എയര്‍പോര്‍ട്ട് റോഡില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ആളെ വണ്ടിയില്‍ നിന്ന് പോത്ത് ഇടിച്ചിട്ടു....
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കോന്നി ഇളകൊള്ളൂരില്ലാണ് അപകടം.. പരുക്കേറ്റ ഒരാളുടെ നില ഗുരുതരം.വാഹനങ്ങള്‍ തകര്‍ന്ന് തരിപ്പണമായ നിലയിലാണുള്ളത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.അഞ്ചുപേരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്....
മുംബൈ: ഡേറ്റിംഗ് സൈറ്റില്‍ പരിചയപ്പെട്ട സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയതായിയുള്ള പരാതിയുമായി 45 കാരന്‍. ഇവര്‍ക്കിടയില്‍ നടന്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചതായി മുംബൈ...