spot_imgspot_img

Local News

പെരുമ്പെട്ടി പട്ടയം അട്ടിമറിക്കാൻ വനം വകുപ്പ്

മ​ല്ല​പ്പ​ള്ളി: പെ​രു​മ്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ റ​വ​ന്യൂ പ​ട്ട​യം അ​ട്ടി​മ​റി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​താ​യി പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി.നേ​ര​ത്തേ സം​ഭ​വി​ച്ച പി​ശ​കു മ​റ​ച്ചു​വെ​ക്കാ​ൻ വ​ഴി​വി​ട്ട നീ​ക്ക​മാ​ണ് വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന​ത്… 1964ലെ ​കേ​ര​ള ഭൂ​മി​പ​തി​വു​ച​ട്ടം...

പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ നി​ല​വി​ളി​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത് : ഡോ. പ്രിയ പിലിക്കോട്

പ​ട​ന്ന: ഫലസ്തീനിൽനിന്ന്​ ഉയരുന്നത് രാജ്യം അപഹരിക്കപ്പെട്ട ജനതയുടെ വിലാപമെന്ന് ച​രി​ത്ര​കാ​രി ഡോ. ​പ്രി​യ പി​ലി​ക്കോ​ട് … പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ നി​ല​വി​ളി​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത്… സ​ഹോ​ര സാം​സ്കാ​രി​ക വേ​ദി...

വിവരസാങ്കേതിക വിദ്യകൾക്കനുസരിച്ച് ജനസേവന കേന്ദ്രങ്ങളും മാറണമെന്ന്ഇ. ചന്ദ്രശേഖരൻ എം.എൽ.എ

കാ​ഞ്ഞ​ങ്ങാ​ട്: അ​നു​ദി​നം മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്ക​നു​സൃ​ത​മാ​യി ജ​ന​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും മാ​റേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്ന് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ. ഇ​ന്റ​ർ​നെ​റ്റ് ഡി.​ടി.​പി, ഫോ​ട്ടോ​സ്റ്റാ​റ്റ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം....

അരുവിക്കരയിൽ ‘ഗോത്ര കാന്താരം’

തിരുവനന്തപുരം: നവകേരള സദസിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ് 'ഗോത്ര കാന്താരം' ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ ജനതയുടെ പങ്ക് അനിവാര്യമാണെന്ന്...

മുല്ലപ്പെരിയാര്‍ അണ​​​​ക്കെട്ട് നാളെ തുറക്കും

ഇടുക്കി: വൃഷ്ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട്​ ചൊവ്വാഴ്ച തുറക്കുമെന്ന്​ തമിഴ്​നാട്​ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച 137.50 അടിയായിരുന്നു ജലനിരപ്പ്​. 142 അടിയാണ്​ അണക്കെട്ടിന്‍റെ സംഭരണശേഷി. വൃഷ്ടിപ്രദേശത്ത്​ മഴ ശക്​തമായതിനാൽ...

Popular

Subscribe

spot_imgspot_img