spot_imgspot_img

Local News

കുടുംബശ്രീ ഫണ്ടിൽ ല​ക്ഷങ്ങളുടെ തട്ടിപ്പ്; സിഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും അറസ്റ്റിൽ

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് തട്ടിപ്പിൽ സി.ഡി.എസ് ചെയർപേഴ്സൺ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം തുടങ്ങി വിവിധ പദ്ധതികളിൽ 69 ലക്ഷം...

കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​തയി​ൽ അ​പാ​ക​ത​ക​ൾ​ ഏറെ

മു​ക്കം: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പാ​ക​ത​ക​ൾ​ ഏറെയാണ്. കി​ലോ​മീ​റ്റ​റി​ന് നാ​ലു​കോ​ടി​യി​ല​ധി​കം മു​ട​ക്കി​യാ​ണ് ന​വീ​ക​ര​ണം. എ​ന്നാ​ൽ, അ​ശാ​സ്ത്രീ​യ​മാ​യാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണ് വ്യാ​പ​ക ആ​രോ​പ​ണം. ഓ​മ​ശ്ശേ​രി​ക്കും എ​ര​ഞ്ഞി​മാ​വി​നു​മി​ട​യി​ലു​ള്ള ഭാ​ഗം സം​ബ​ന്ധി​ച്ചാ​ണ് ഏ​റ്റ​വും...

ജൽജീവൻ മിഷൻ പൊളിച്ച റോഡുകളുടെ പു​നഃ​പ്ര​വൃ​ത്തിയിൽ അനിശ്ചിതത്വം

ഓ​മ​ശ്ശേ​രി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​നഃ​പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം. ജ​ല​വി​ത​ര​ണ​ത്തി​ന് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ത് ജ​ല അ​തോ​റി​റ്റി​യാ​ണ്. എ​ന്നാ​ൽ അ​തോ​റി​റ്റി​യു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ഗ്രി​മെ​ന്റ് വെ​ച്ചി​ല്ലെ​ന്ന് സം​സ്ഥാ​ന...

നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ; ആർ.എസ്​.എസ്​ ​പ്രവർത്തകൻ അറസ്റ്റിൽ

മാന്നാർ: മുഹമ്മദ്‌ നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ ചിത്രങ്ങളും ആക്ഷേപിക്കുന്ന അടിക്കുറിപ്പുകളും ചേർത്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ആർ.എസ്​.എസ്​ ​പ്രവർത്തകനെ അറസ്റ്റ്​ ചെയ്തു. മാന്നാർ കുരട്ടിശ്ശേരി 17ാം വാർഡിൽ കടമ്പാട്ട് കിഴക്കതിൽ പ്രസന്നകുമാറാണ്​​ (56)...

നവകേരള സദസ്സ്​​ നാളെ പത്തനംതിട്ടയിൽ

തി​രു​വ​ല്ല: ന​വ​കേ​ര​ള സ​ദ​സി​നായി തി​രു​വ​ല്ല അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ൽ. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ തി​രു​വ​ല്ല നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ്​ എ​സ്.​സി.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​ദ​സ്സും ഇ​വി​ടെ​യാ​ണ്. കാ​ൽ​ല​ക്ഷം...

Popular

Subscribe

spot_imgspot_img