spot_imgspot_img

Local News

ഇന്ത്യയിലെ സുരക്ഷിത നഗരങ്ങളിൽ കോഴിക്കോടും

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ 10 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് കോ​ഴി​ക്കോ​ട്. സ്നേ​ഹ​ത്തി​ന്‍റെ ന​ഗ​രം, ഇ​നി സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ​യും ന​ഗ​ര​മാ​യി അ​റി​യ​പ്പെ​ടും. കേ​ര​ള​ത്തി​ൽ​നി​ന്ന് ഈ ​പ​ട്ടി​ക​യി​ലെ ആ​ദ്യ പ​ത്തി​ൽ സ്ഥാ​നം​പി​ടി​ച്ച ഏ​ക​ന​ഗ​ര​മാ​ണ് കോ​ഴി​ക്കോ​ട്. നാ​ഷ​ന​ൽ...

ജ​പ്തി ന​ട​പ​ടിയുമായെത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തട​ഞ്ഞ് ക​ർ​ഷ​ക​സം​ഘം

പു​ൽ​പ​ള്ളി: ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യെ​ത്തി​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ർ​ഷ​ക​സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ക​ല്ലു​വ​യ​ൽ നെ​ല്ലി​ക്കു​ന്നേ​ൽ ഷാജി​യു​ടെ വീ​ടും പു​ര​യി​ട​വും ജ​പ്തി ചെ​യ്യാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ത​ട​ഞ്ഞ​ത്. തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 2016 -18...

സ്മാ​ര​കം നി​ർ​മി​ക്കാ​ൻ റ​വ​ന്യൂ ഭൂ​മി കൈയേറാൻ ശ്ര​മിച്ചു

വെ​ള്ള​മു​ണ്ട: പു​ളി​ഞ്ഞാ​ൽ കോ​ട്ട​മു​ക്ക​ത്ത് മൈ​താ​ന​ത്തോ​ട് ചേ​ർ​ന്ന് റ​വ​ന്യൂ സ്ഥ​ല​ത്ത് എ​ട​ച്ച​ന കു​ങ്ക​ൻ സ്മാ​ര​കം നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. വ​യ​നാ​ട് പൈ​തൃ​ക സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ട​ച്ച​ന കു​ങ്ക​ൻ അ​നു​സ്മ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി...

മലയാളി വിദ്യാർഥിക്ക് യാത്ര നിഷേധിച്ച് എയർ ഇന്ത്യ

തിരുവനന്തപുരം: ജോർജിയയിൽ നിന്നെത്തിയ രോഗിയായ മലയാളി വിദ്യാർഥിക്ക് എയർ ഇന്ത്യ യാത്ര നിഷേധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശി ദിഷൻ വിക്ടറിന്റെ യാത്രയാണ് മുടങ്ങിയത്.സ്ട്രച്ചർ സീറ്റ് ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ യാത്ര...

കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു; മുഖ്യമന്ത്രി

ഏറ്റുമാനൂർ: ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റുമാനൂർ മണ്ഡലത്തിലെ നവകേരള...

Popular

Subscribe

spot_imgspot_img