spot_imgspot_img

Local News

ശബരിമല തീർത്ഥാടകരെ സർക്കാർ വഞ്ചിച്ചു; യുവമോർച്ച

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ പ്രശ്നത്തിൽ സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മുദ്രാവാക്യം മുഴക്കിയെത്തിയ യുവമോർച്ചാ പ്രവർത്തകർ ബാരിക്കേഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ നിരവധി...

സി.പി.എമ്മുകാരെ വിട്ട് തല്ലിത്തകർക്കാമെന്ന് കരുതേണ്ട; ഷാഫി പറമ്പിൽ

പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ പൊലീസിനെയും ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെയും വിട്ട് തല്ലിത്തകർക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് എം.എൽ.എ ഷാഫി പറമ്പിൽ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ കുറിപ്പിട്ട സംസ്ഥാന ഭാരവാഹിക്കെതിരെ കേസെടുത്തതിൽ...

മുതലപ്പൊഴി; മണൽനീക്കം ആരംഭിച്ചു

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തു നിന്ന് മണൽനീക്കം ആരംഭിച്ചു. വിഴിഞ്ഞത്ത് നിന്നെത്തിച്ച ബാർജറിൽ മണ്ണ് മാന്തി യന്ത്രം സ്ഥാപിച്ചാണ് മണൽ നീക്കുന്നത്. 400 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലും 6 മീറ്റർ താഴ്ച്ചയിലുമാണ്...

സി​ഗ​രറ്റ് കാ​റി​ന​ടു​ത്തെ​ത്തി ന​ൽ​കിയില്ല; അം​ഗ​പ​രി​മി​ത​ന്‍റെ കട ത​ക​ർ​ത്തു

അ​ഞ്ച​ൽ: സി​ഗ​രറ്റ് കാ​റി​ന​ടു​ത്തെ​ത്തി ന​ൽ​കാ​ത്ത​തി​ന്റെ പേരിൽ അം​ഗ​പ​രി​മി​ത​ന്‍റെ കട കാ​റി​ടി​ച്ച് ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ആ​യൂ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജ​ങ്ഷന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ആ​യൂ​ർ സ്വ​ദേ​ശി സ​ദ്ദാ​മാ​ണ് ക​ട ത​ക​ർ​ത്ത​ത്. സ​ദ്ദാം...

അമ്മയുടെ മരണ സർട്ടിഫിക്കറ്റിനായി അലഞ്ഞത് അഞ്ച് വർഷങ്ങൾ

തൃശൂർ: മാതാവിന്റെ മരണ സർട്ടിഫിക്കറ്റിനായി അഞ്ചു വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് തൃശൂർ അന്നമനട സ്വദേശിനി തങ്കമ്മ. സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിട്ടും പരിഹാരം ഉണ്ടായിലെന്ന് പരാതിയിൽ പറയുന്നു. അമ്പത്തിമൂന്നു വർഷം മുമ്പ് മരണപ്പെട്ട...

Popular

Subscribe

spot_imgspot_img