spot_imgspot_img

Local News

പു​ലി​ കി​ണ​റ്റി​ൽ വീ​ണ് ചത്ത സംഭവം: അന്വേഷണം തുടങ്ങി

പെ​രി​ങ്ങ​ത്തൂ​ർ: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ താ​മ​സി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ണ്ണ​വം റേ​ഞ്ച് ഓ​ഫി​സ​ർ​ക്കെ​തി​രെ പെ​രി​ങ്ങ​ത്തൂ​ർ യൂ​നി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നൽകിയ പരായിൽ അന്വേഷണം തുടങ്ങി… അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പു​ലി​യെ റീ...

കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പേർ പിടിയിൽ

ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപണികള്‍ക്കായി കെഎസ്ഇബി ജീവനക്കാര്‍ കൊണ്ടുവന്ന അലൂമിനിയം കമ്പികള്‍ മോഷണം പോയി.. പ്രതികളെ പോലീസ് പിടികൂടി … ഇവ താത്കാലികമായി സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നാണ് മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പ്രതികളായ...

ഷട്ടില്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

കല്‍പ്പറ്റ: ഷട്ടില്‍ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വിശ്രമിക്കുന്നതിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫ് (50) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട്...

കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി

മലപ്പുറം : കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി ; എൽ ഡി എഫ് പിന്തുണച്ച വിമത സ്ഥാനാർഥി മുഹ്സിന പൂവൻ മഠത്തിലാണ് പുതിയ ചെയർ പേഴ്സൺ . ലീഗിലെ ഒരു വിഭാഗം...

പരശുറാം ട്രെയിനിലെ ദുരിതയാത്ര തുടർക്കഥയാകുന്നു

പരശുറാം ട്രെയിനിലെ ദുരിതയാത്രയ്ക്ക് അവസാനമില്ല,…ലേഡീസ് കംപാർട്ടുമെന്റിൽ കയറാനാവാതെ വടകരയിൽനിന്നു റിസർവേഷൻ കംപാർട്ടുമെന്റിൽ കയറിയവരെ ടിടിഇയും പൊലീസും ചേർന്ന് ഇറക്കിവിട്ടു. കയറിയ സ്റ്റേഷനിൽ തന്നെ ഇറക്കിവിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കണമെന്ന...

Popular

Subscribe

spot_imgspot_img