കാഞ്ഞാണി: കാഞ്ഞാണി സെന്ററിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധം…ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ അംബേദ്കർ ചരമദിന പരിപാടി നേരത്തെ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം .. നവകേരള സദസുമായി ബന്ധപ്പെട്ട് റോഡ് ഒഴിപ്പിക്കുന്നതിനായാണ്...
കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ 'പോക്കിമോൻ' സ്‌കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്.
പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ...
മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം. വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്. കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് ഷംനാദ്...
തൃശൂർ അരിമ്പൂർ പഞ്ചായത്തിലെ നാലാം വാർഡിൽ മുള്ളംകുഴിയിൽ ക്രിമറ്റോറിയം നിർമ്മിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത ഗ്രാമസഭ നടന്നത് പോലീസ് കാവലിൽ. ജനങ്ങൾ...
തൃശൂർ: ബിജെപി പരിപാടിക്കിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തളിക്കുളം സ്വദേശി 43കാരനായ സുരേഷ് കുമാർ ആണ് പിടിയിലായത്. കുർക്കഞ്ചേരിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു....