spot_imgspot_img

Local News

വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി; ടൂറിസ്റ്റ് ബസുകളെ പൊക്കി എംവിഡി

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സ‌ർവീസിനെത്തിയ ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. പാലക്കാട് കാവശേരിയിലാണ് സംഭവം. വടവന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകളാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. മോട്ടോർ വാഹന...

പൂരത്തിനിടെ ആനയിടഞ്ഞു; ഒന്നാം പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു, ഗുരുതര പരിക്ക്

തൃശൂർ: കുന്നംകുളം കോട്ടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഒന്നാം പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാനായ സജിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർ‌ദ്ദമാകും,​ സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തായ്‌ലാൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്....

സുരേഷേട്ടനെ കാണുമ്പോൾ കെട്ടിപ്പിടിച്ച് ഒരുവട്ടം അച്ഛാന്ന് വിളിക്കണം; മുല്ലപ്പൂവ് നൽകുമ്പോൾ അദ്ദേഹത്തോട് ചോദിക്കാനുള്ള കാര്യത്തെക്കുറിച്ച് ധന്യ

ഗുരുവായൂർ: ഗുരുവായൂരിൽ വഴിയോരത്ത് കൈക്കുഞ്ഞിനെ മാറോട് ചേർത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്ന ധന്യയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി തന്റെ...

സഹോദരിയെ കാണാൻ പോയ ആല്‍വിന്‍ സുഹൃത്തിനോട്  പറഞ്ഞു  ‘നാളെ നേരത്തേ വരാം’, പക്ഷേ

പാലക്കാട്: കുസാറ്റ് ദുരന്തത്തിൽ മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫിനെ മരണം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും തല്ലിക്കെടുത്തി. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്ന ആല്‍വിന്‍ കുടുംബത്തിനൊപ്പം നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. തങ്ങളുടെ പഠനച്ചെലവിനും...

Popular

Subscribe

spot_imgspot_img