spot_imgspot_img

Local News

ആലുവയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു...

നാളെ അഞ്ച് മണിക്ക് ‘റോബിൻ’ ഓടിത്തുടങ്ങുമെന്ന് ഉടമ, സമ്മതിക്കില്ലെന്ന് എംവിഡി

പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് നാളെ നിരത്തിലിറങ്ങുമെന്ന് ഉടമ. നാളെ പുലർച്ചെ അ‌ഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേയ്‌ക്ക് പുറപ്പെടുമെന്നും ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയിട്ടുണ്ടെന്നും ബസ് ഉടമ അറിയിച്ചത്....

50 കിലോ ചില്ലറ എണ്ണി ജീവനക്കാർ മടുത്തു; നാട്ടുകാർക്ക് പണികൊടുത്ത കെഎസ്ഇബിക്ക് വാർഡ് മെമ്പറുടെ വക മുട്ടൻ പണി

കൊല്ലം: കൊല്ലം തലവൂർ പഞ്ചായത്തിലെ ബിജെപി മെമ്പറായ രഞ്ജിത്ത് വാർഡിലെ ഒമ്പത് കുടുംബങ്ങളുടെ കറന്റ് ബിൽ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്ന് അടച്ചു. ഏകദേശം ഏഴായിരത്തോളം രൂപ വരുന്ന ബിൽ തുക മുഴുവൻ...

‘ലൈഫി’ൽ 1.25 ലക്ഷം വീടുകൾ അസ്ഥികൂടം , പണം  കൊടുക്കാനാവാതെ സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ പാർപ്പിട പദ്ധതിയായ ലൈഫിൽ വീടു നിർമ്മാണം തുടങ്ങിവയ്ക്കുകയും പണം കിട്ടാത്തതിനാൽ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തത് 1,25,319 കുടുംബങ്ങൾ. ചായ്‌പിലും ടാർപോളിൻ കെട്ടിയും അന്തിയുറങ്ങുന്ന ഇവരുടെ ദുരിതജീവിതത്തിന് എന്ന് അറുതിയാവുമെന്ന് സർക്കാരിന്...

‘നവകേരള’ പ്രചാരണത്തിനില്ലെങ്കിൽ ജോലി പോവുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോഴിക്കോട് : സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസിന്റെ പ്രചാരണത്തിൽ പങ്കാളികളാകാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബലരാമനാണ് കുടുംബശ്രീ തൊഴിലുറപ്പ്...

Popular

Subscribe

spot_imgspot_img