spot_imgspot_img

Local News

‘കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല, അരി തമിഴ്നാട്ടിൽ നിന്ന് വരും’; വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കേരളത്തിലെ കർഷകർക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും അരി തമിഴ്നാട്ടിൽ നിന്ന് വരുമെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. കൃഷി മന്ത്രി...

അന്ന് കൊച്ചിക്കുണ്ടായ ദുരനുഭവം ഇനി ആവർത്തിക്കരുത്: പ്രധാനമന്ത്രി ഇ- ബസ് സേവയ്ക്ക് പ്രത്യേക കമ്പനി, നഗരത്തിൽ 150 ബസുകൾ

കൊച്ചി: ഇ-ബസുകൾ ഓടിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊച്ചി കോർപ്പറേഷൻ രൂപീകരിക്കും. ഹരിത ഊർജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ' പ്രധാനമന്ത്രി ഇ- ബസ് സേവ' പദ്ധതിയിൽപ്പെടുത്തി കൊച്ചിക്ക് ലഭിക്കുന്ന 150 ബസുകളുടെ...

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന്...

ആളൊഴിഞ്ഞ കസേരകൾ കണ്ട് ക്ഷുഭിതനായി വേദി വിട്ടിറങ്ങി എംഎം മണി

ഇടുക്കി: നെടുങ്കണ്ടം കൂട്ടാറിലെ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനത്തിന് ആളൊഴിഞ്ഞ കസേരകൾ കണ്ട് ക്ഷുഭിതനായി മുൻമന്ത്രി എം എം മണി എംഎൽഎ. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ''ആളെക്കൂട്ടി പരിപാടി വയ്‌ക്കേണ്ടതാ, അതൊന്നും ചെയ്തിട്ടില്ല. പണം...

തൃശൂർ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തൃശൂർ: പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. അർജുൻ അലോഷ്യസ്, അഭി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളേജിലെയും തൃശ്ശൂർ സെന്റ് തോമസ്...

Popular

Subscribe

spot_imgspot_img