spot_imgspot_img

Local News

പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്: ഒരാൾ കൂടി പിടിയിൽ

കു​ള​ത്തൂ​പ്പു​ഴ : കേന്ദ്ര പദ്ധതി സ്വ​യം തൊ​ഴി​ല്‍ വാ​യ്പ മ​റ​യാ​ക്കി പ​ല​രി​ല്‍നി​ന്നു​മാ​യി കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​രു പ്ര​തി കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി. ആ​ദ്യം പൊ​ലീ​സ് പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി ര​മ്യ​യു​ടെ...

റഷ്യയിൽ കുടുങ്ങിയ യുവാക്കളെ ഉടൻ നാട്ടിലെത്തിക്കും -മന്ത്രി

ചി​റ​യി​ൻ​കീ​ഴ്: റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. യു​വാ​ക്ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ്‌ എം​ബ​സി​യി​ൽ ക​ഴി​യു​ന്ന പ്രി​ൻ​സി​ന് നാ​ട്ടി​ലെ​ത്തി​നാ​വ​ശ്യ​മാ​യ ടി​ക്ക​റ്റ് ചാ​ർ​ജ് സ​ർ​ക്കാ​ർ വ​ഹി​ക്കും....

ഒറ്റപ്പാലം സ്റ്റാൻഡിൽ ബസുകളുടെ അമിതവേഗത ഭീഷണി

ഒ​റ്റ​പ്പാ​ലം: ഒറ്റപ്പാലത്തെ ന​ഗരസഭാ ബസ് സ്റ്റാന്റിൽ ബസുകളുടെ അമിത വേ​ഗത ഭീഷണിയാകുന്നു … ബ​സ് സ്റ്റാ​ൻ​ഡ് അ​ടി​ക്ക​ടി കൊ​ല​ക്ക​ള​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ഹ​മ്പു​ക​ൾ ഉ​ൾ​​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം...

സിഗ്നലും ക്യാമറസ്ഥാപിക്കാനും കുഴിയെടുക്കും; മൂടില്ല

തിരുവനന്തപുരം: സിഗ്നലും ക്യാമറയും സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചിട്ട് കൃത്യമായി ടാർ ചെയ്യാത്തതിനാൽ അപകടക്കെണിയാകുന്നു.ഇപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലെയും സിഗ്നലിന്റെ സമീപത്തും ഇത്തരം കുഴികളാണ്.പേട്ട ജംഗ്ഷൻ,മ്യൂസിയം,വഴുതക്കാട്,പാറ്റൂർ,വഞ്ചിയൂർ,കിള്ളിപ്പാലം തമ്പാനൂർ,കിഴക്കേകോട്ട തുടങ്ങിയ പ്രധാന റോഡിലാണ് കുഴിച്ചത്.പേട്ട ജംഗ്ഷനിൽ...

ബന്ധുവീട്ടിലെത്തിയ യുവതി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണ് മരിച്ചത്. ഭർത്താവിന്റെ ബന്ധുവീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.റോമിക്കൊപ്പമാണ് ആൽഫി ബന്ധുവീട്ടിലെത്തിയത്....

Popular

Subscribe

spot_imgspot_img