spot_imgspot_img

News

രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഐയും സിപിഎമ്മും

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളില്‍ ചര്‍ച്ച തുടരുന്നു. ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്ന് സൂചന. എന്നാല്‍ സംസ്ഥാനത്തെ നേതാക്കള്‍ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുണ്ട്. തിങ്കളാഴ്ച സംസ്ഥാന...

 കെഎസ്ആര്‍ടിസി ബസ് അപകടം: ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടം. ശക്തന്‍ തമ്പുരാന്റെ പ്രതിമയിലേക്ക് ബസ് ഇടിച്ചുകയറി. ഇടിയുടെ ആഘാദത്തില്‍ പ്രതിമ തകര്‍ന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

സുരേഷ് ഗോപിക്ക് എന്താ ജയിക്കാൻ അവകാശമില്ലേ? ബിജെപിയെ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ?- അലൻസിയർ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ. അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാർ സുരേഷ് ഗോപിക്കു വോട്ട് ചെയ്ത‌തെന്നും അലൻസിയർ പറഞ്ഞു. സുരേഷ്...

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡില്ല; തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു, തെറ്റുകാരൻ ഞാൻ തന്നെ’

കോഴിക്കോട്: തൃശൂരിലെ തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. കഴിഞ്ഞത്...

അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ചു, മരിച്ചത് അച്ഛനും അമ്മയും 2കുട്ടികളും

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ്...

Popular

Subscribe

spot_imgspot_img