spot_imgspot_img

News

പാചകവാതക വില കുറച്ചു, രണ്ട് മാസത്തിനിടെ കൂട്ടിയത് 41.5, കുറച്ചത് 30 രൂപ മാത്രം

ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41.5 രൂപ...

തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും ബാനറുകളും ഉദ്യോഗസ്ഥർ നശിപ്പിക്കുന്നു; പരാതിയുമായി തുഷാർ വെള്ളാപ്പള്ളി

കോട്ടയം: പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നു എന്ന പരാതിയുമായി കോട്ടയം എൻഡിഎ സ്ഥാനർത്ഥി തുഷാർ വെള്ളാപ്പള്ളി. ചിഹ്നം അനുവദിച്ചില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുന്നുവെന്നാണ് പരാതി. ചീഫ് ഇലക്ഷൻ കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്....

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി മാറ്റങ്ങൾ പ്രാബല്യത്തിലായി

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഫീസ് വര്‍ധനകള്‍ , നികുതി എന്നിവ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും, കോടതി ചെലവും കൂടി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും വില കൂടിയിട്ടുണ്ട്. രാജ്യവ്യാപകമായി ബാങ്ക് ഡെബിറ്റ്...

പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കൊല്ലപ്പെട്ടത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം.പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട്...

കോഴിക്കോട്ട് പതിമൂന്നുകാരന് ജപ്പാൻ ജ്വരം, മനുഷ്യനിൽ സ്ഥിരീകരിക്കുന്നത് അപൂർവമായി

കോഴിക്കോട്: മനുഷ്യരിൽ അപൂർവമായി മാത്രം കാണുന്ന ജപ്പാൻ ജ്വരം കോഴിക്കോട് സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിൽ ഏഴാം വാർഡിലെ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് ഈ രോഗം സാധാരണയായി പകരുന്നത്. അപൂർവമായിമാത്രമേ...

Popular

Subscribe

spot_imgspot_img