spot_imgspot_img

News

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍...

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലി

കൊല്ലം: ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. സദസിനെ പിടിച്ചിരുത്താൻ കെഎൻ ബാലഗോപാൽ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആളുകൾ ഒഴിഞ്ഞുപോകുന്നത്...

മാസപ്പടി വിവാദത്തില്‍ ഇഡി കേസെടുത്തു

കൊച്ചി: മാസപ്പടി വിവാദത്തില്‍ കേസെടുത്ത് ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്) കൊച്ചി യൂണിറ്റ്. ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടന്നു വരുന്നു. ഇതിനിടെയാണ് ഇഡിയുടെ നടപടി. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ്...

രാ​ഹുൽ ​ഗാന്ധി വയനാട്ടിലേക്ക്

ഡല്‍ഹി: രാഹുൽ ​ഗാന്ധി വയനാട്ടിലെത്തും. ഏപ്രില്‍ മൂന്നിനാണ് രാഹുല്‍ഗാന്ധി മണ്ഡലത്തിലെത്തുക. അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന അദ്ദേഹം റോഡ്‌ഷോയും നടത്തും. മൂന്നിന് 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുൽ ഗാന്ധി പത്രിക നല്‍കുക. പത്രികാസമര്‍പ്പണത്തിന്...

അപകീർത്തി കേസിൽ എം.വി.ഗോവിന്ദൻ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

തൃശ്ശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ നൽകിയ അപകീർത്തി കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജൂലൈ 2 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ്...

Popular

Subscribe

spot_imgspot_img