spot_imgspot_img

News

റമദാൻ മാസത്തിൽ എംവിഡിയുടെ സന്ദേശം

പ്രിയപ്പെട്ടവരോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത് കൊണ്ട് നോമ്പ് മുറിക്കാൻ തന്നെയാണ് ഓരോ ദിവസവും നാം ആഗ്രഹിക്കുന്നത്. ദീർഘദൂര യാത്രകളിലും വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ചിലപ്പോൾ നാം നോമ്പ് മുറിക്കുന്നതിന് മുന്നേ വീടെത്താൻ ധൃതി കൂട്ടാറുണ്ട്....

എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും

എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും. സാമൂഹ്യശാസ്ത്രമാണ് അവസാന പരീക്ഷാ വിഷയം. 4,27,105 വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതി. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക.70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ...

രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത

മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ പിതാവ് ഫാരിസ് മർദിച്ചു കൊലപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഫാരിസിന്റെ മകൾ നസ്‌റിൻ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്....

തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; വിശദീകരണം തേടി ജില്ലാ കളക്ടര്‍

പത്തനംതിട്ട: പത്തനംതിട്ട എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് തോമസ് ഐസക്കിന് ജില്ലാ കളക്ടര്‍ നിര്‍ദേശം...

മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ല; മാർ റാഫേൽ തട്ടിൽ

കൊച്ചി: മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഓശാന സന്ദേശത്തിലാണ് മനുഷ്യ മൃഗസംഘർഷം ആർച്ച് ബിഷപ്പ് മാർ റാഫേൽ...

Popular

Subscribe

spot_imgspot_img