spot_imgspot_img

News

പാകിസ്ഥാനിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം ;12 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : തെക്ക് – പടിഞ്ഞാറൻ പാകിസ്താനിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 20 പേർ ഖനിയിൽ ജോലിചെയ്യുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. ഇതിൽ 8 പേരെ മാത്രമാണ് രക്ഷിക്കാനായതെന്ന്...

വോട്ടർ പട്ടികയിൽ ശുദ്ധികലശം ; 30 ലക്ഷം പേരെ ഒഴിവാക്കി

തിരുവനന്തപുരം: 30 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ട് പുതിയ വോട്ടർ പട്ടിക പൂർത്തിയാക്കി …വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേരളത്തില്‍ 30 ലക്ഷം വോട്ടര്‍മാരുടെ പേരുകളാണ് ഒഴിവാക്കിയത്. മരണം,...

സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ, മാതൃക പെരുമാറ്റ ചട്ടം ഉറപ്പാക്കാൻ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണമായി…ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും...

കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രം ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രൻ

ഡൽഹി: ഡൽഹിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ. സിപിഐഎമ്മുമായി അകന്നു നിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ...

വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയം: വീണ്ടും സർക്കാർ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി.. കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്‍റെ ഫ്യൂസ് കെഎസ്ഇബി ഊരി....

Popular

Subscribe

spot_imgspot_img