spot_imgspot_img

News

വിദേശ ഫുട്‌ബോൾ താരത്തെ ആക്രമിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസ്

അരീക്കോട്: ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അരീക്കോട് പൊലീസാണ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ്...

‘ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ല’; യുഎസിനോട് സൗദി

റിയാദ്: ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ലെന്ന് വീണ്ടും സൗദി അറേബ്യ യുഎസിനോട്.ഇസ്രയേലിനെ അംഗീകരിച്ചാൽ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിന് പോലും സാധിക്കില്ലെന്നും മുതിർന്ന നയതന്ത്രജ്ഞൻ. ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ...

പദ്മിനി തോമസ് ബിജെപിയിലേക്ക്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പദ്മിനി തോമസ് ബിജെപിയിലേക്ക്. മുൻ കായിക താരം കൂടിയാണ് പദ്‌മിനി തോമസ്.ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ്. സ്പോര്‍ട്‌സ് കൗൺസിൽ മുൻ പ്രസിഡന്റായ പദ്‌മിനി തോമസിന് പാര്‍ട്ടിയിൽ നിന്ന്...

പുൽവാമ ഭീകരാക്രമണം: വിവാദ പ്രസ്താവനയിൽ ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന നടത്തിയ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരുടെ വോട്ടിനു വേണ്ടിയാണ്...

സപ്ലൈകോയിൽ കെ റൈസും, സബ്സിഡി സാധനങ്ങളും എത്തിയില്ല; ഉദ്ഘാടനത്തിന് ശേഷം എത്തിക്കുമെന്ന് അധികൃതർ

തിരുവനന്തപുരം: കെ റൈസ് ഉദ്ഘാടനം നടക്കാനിരിക്കെ അരി ഇതുവരെ സപ്ലൈകോയിൽ എത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ. 13 ഇന സബ്സിഡി സാധനങ്ങളും ഔട്ട്‌ലെറ്റുകളിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.സപ്ലൈകോയുടെ സംസ്ഥാന സർക്കാരിന്റെ ശബരി അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...

Popular

Subscribe

spot_imgspot_img